സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും ഇളവുകളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമ ന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കാണ് യോഗം ചേരുക
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും ഇളവുകളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മു ഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വൈകീട്ട് മൂന്ന് മണിയ്ക്കാണ് യോഗം ചേ രുക. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിര്‍ണായക തീരു മാനം ഉണ്ടായേക്കും.
കോവിഡ് കേസുകളിലെ എണ്ണവും ടിപിആറും കണക്കിലെടുത്ത് ഹോട്ടലുകളില്‍ പാഴ്സലുകള്‍ മാ ത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു കഴി ഞ്ഞ യോഗത്തിലെ തീരുമാനം.
ബാറില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉ ണ്ടായേക്കും. തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കു ന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യത യില്ല.