ഹിമാചല്‍ പ്രദേശിലെ കുള്ളുവില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. സ്‌കൂള്‍ കൂട്ടികളടക്കമുള്ളവരാണ് അപകത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ജംഗ്ല വില്ലേജിന് സമീപമായിരുന്നു അപകടം.
മണ്ഡി : ഹിമാചല്‍ പ്രദേശിലെ കുള്ളുവില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. സ്‌കൂള്‍ കൂട്ടികളടക്കമുള്ളവരാണ് അപകത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ജംഗ്ല വില്ലേജിന് സമീപമായിരുന്നു അപകടം. ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപ ത്രിയിലേക്ക് മാറ്റി.












