ഹജ് തീർഥാടകർക്കായി ചൂടിനെതിരെ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി

download (3)

മക്ക :കടുത്ത ചൂടിനിടയിലും ഹജ്ജ് തീർഥാടനം ആരോഗ്യപരമായി സുരക്ഷിതമാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം 8 ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, ഇന്തൊനേഷ്യൻ, മലായ്, ടർക്കിഷ് എന്നീ ഭാഷകളിലാണ് മാർഗനിർദേശങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

Also read:  തണുപ്പ് കാലമാണ് ; പ്രായം ചെന്നവർക്ക് ഫ്ളൂ വാക്സീൻ എടുക്കാൻ മറക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ.

ലഘുലേഖകൾ, വീഡിയോകൾ, സമൂഹമാധ്യമ പോസ്റ്റുകൾ എന്നിവയുൾപ്പെടുന്ന കിറ്റിൽ സൂര്യപ്രകാശത്തെ നേരിട്ട് ഒഴിവാക്കാനുള്ള മാർഗങ്ങൾ, കുടയുപയോഗം, നിർജലീകരണം തടയാൻ ആവശ്യമായ മാർഗങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായി വ്യക്തമാക്കുന്നത്. തീർഥാടകർക്കായി ഈ കിറ്റ് ഉപയോഗപ്പെടുത്താൻ സുഗമമാകുന്ന രീതിയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

Also read:  വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ കോവിഡ് ചികിത്സ ഇല്ല; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍

മെനിഞ്ചൈറ്റിസ്,, കോവിഡ്–19, പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, മംപ്സ്, അഞ്ചാംപനി എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പുകൾ തീർത്ഥാടകർക്കായി നിർബന്ധിതമാണെന്നും മന്ത്രാലയം അറിയിച്ചു. പുറമേ, ദീർഘകാല രോഗങ്ങൾ ഉള്ളവർ മരുന്നുകൾക്കൊപ്പം ഡോക്ടറുടെ ആരോഗ്യ സർട്ടിഫിക്കറ്റും വേണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

Also read:  ‘ഔദ്യോഗിക സന്ദർശനത്തിന് മുഖ്യമന്ത്രിയുടെ അനുമതി വേണം; അല്ലെങ്കിൽ എപ്പോഴും സ്വാഗതം’: വിശദീകരിച്ച് രാജ്‌ഭവൻ.

തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനായുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം ഈ കിറ്റ് പുറത്തിറക്കിയതാണെന്ന് അധികൃതർ അറിയിച്ചു.

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES