ഇന്നലെയാണ് പവന് 200 രൂപ കുടി സ്വര്‍ണവില പവന് 35,760 രൂപയായി മാറിയത്. രാജ്യാ ന്തര വിപ ണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ട്രോയ് ഔണ്‍സിന് 1796.76 ഡോളറി ലാണ് വ്യാപാരം
കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,720 രൂപയാണ് വില. ഒരു ഗ്രാമിന് 4465 രൂപയും. ഇന്നലെയാണ് പവന് 200 രൂപ കുടി സ്വര്‍ണവില പവന് 35,760 രൂപയായി മാറിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വി ലയില്‍ നേരിയ കുറവ്. ട്രോയ് ഔണ്‍സിന് 1796.76 ഡോളറിലാണ് വ്യാപാരം.
ജൂണില്‍ പവന് 1,680 രൂപ കുറഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍വ് 2023ല്‍ പലിശ നിരക്കുകള്‍ ഇരട്ടി യാക്കുമെന്ന പ്രഖ്യാപനവും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചു. ജൂണ്‍ മൂ ന്നിനാണ് സ്വര്‍ണ വില ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തി ന് 36,960 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞു. എന്നാല്‍ ജൂലൈയുടെ തുടക്കം മുതല്‍ സ്വ ര്‍ണ വില ഉയരുന്നുണ്ട്
മെയ് ഒന്ന് രണ്ട് തിയതികളിലാണ് മെയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,380 രൂപയും. മെയ് 26ന് ആണ് മെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില എത്തിയത്. പവന് 36,880 രൂപയായിരുന്നു വില.