സ്വരത്തിൽ മാത്രമല്ല മുഖത്തും ഭാവങ്ങൾ നിറഞ്ഞാടിയിട്ടുണ്ട്; പി ജയചന്ദ്രൻ അഭിനയിച്ച ചിത്രങ്ങൾ

xLKpEeyIqb0KCgDye36juhwWmdhqXbS99nKT1dN7

പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായി കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തോളം മലയാളികളുടെ കൂടെ പി ജയചന്ദ്രന്റെ ശബ്ദമുണ്ടായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. ആവര്‍ത്തനവിരസതയേകാത്ത, ഓരോ തവണ കേള്‍ക്കുമ്പോഴും പുതുമയേകുന്ന ഗാനങ്ങളാണ് ജയചന്ദ്രന്റെ സ്വരസമ്പന്നതയിലൂടെ നമ്മെ തേടിയെത്തിയിട്ടുള്ളത്. ഗായകൻ എന്നതിലുപരി അദ്ദേഹം നല്ലൊരു നടൻ കൂടിയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ പ്രകടനങ്ങൾ ഇന്നും മലയാളിയുടെ മനസിലുണ്ട്.
നഖക്ഷതങ്ങളിലെ അലസനായ തിരുമേനിയും ട്രിവാൻഡ്രം ലോഡ്ജിൽ ലോഡ്ജുടമയുടെ അച്ഛനുമായ കഥാപാത്രങ്ങൾ ജയചന്ദ്രനിലെ അഭിനയപ്രതിഭയെ പുറത്തെത്തിച്ച ചിത്രങ്ങളാണ്. ഹരിഹരൻ സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നഖക്ഷതങ്ങൾ. ഇതിലെ ജയചന്ദ്രൻ അവതരിപ്പിച്ച തിരുമേനി എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ നിന്ന് മായുന്നതല്ല. അലസനും സഹൃദയനുമായ നമ്പൂതിരി നഖക്ഷതങ്ങളിൽ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായക കഥാപാത്രമാണ്. നർമ്മം നിറഞ്ഞ സംഭാഷണങ്ങളും കുസൃതി ഭാവങ്ങളുമൊക്കെയായി ജയചന്ദ്രൻ അവതരിപ്പിച്ച തിരുമേനി ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രത്തിൽ.
1983 ൽ പുറത്തിറങ്ങിയ കെ ജി ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കിൽ ഗായകൻ പി ജയചന്ദ്രനായി തന്നെയാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അനൂപ് മേനോൻ തിരക്കഥയെഴുതി വി കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജിൽ ലോഡ്ജുടമയുടെ അച്ഛനായ നാരായണൻ നായരായാണ് ജയചന്ദ്രൻ എത്തിയത്. 1979ൽ റിലീസ് ചെയ്ത കൃഷ്ണപ്പരുന്ത് എന്ന ചിത്രത്തിൽ ജയചന്ദ്രനൊപ്പം വേഷമിട്ടത് ശ്രീവിദ്യയും അംബികയും കെ പി ഉമ്മറും മധുവുമൊക്കെയാണ്. ഈ സിനിമയിൽ ശ്യാം സംഗീതസംവിധാനം നിർവഹിച്ച അഞ്ജനശിലയിലെ, തൃശ്ശിവപേരൂരെ എന്നീ ഗാനങ്ങൾ ആലപിച്ചതും ജയചന്ദ്രനായിരുന്നു. യേശുദാസിനൊപ്പം ജന്മനന്മയ്ക്കായി എന്ന ഗാനവും ഈ ചിത്രത്തിൽ ജയചന്ദ്രൻ പാടിയിട്ടുണ്ട്.

Also read:  എട്ടാമത് ഹണ്ടിങ് ആൻഡ് ഫാൽകൺ പ്രദർശനമേളക്ക് കതാറ ഇന്ന് വേദിയാകുന്നു;സെ​പ്റ്റം​ബ​ർ 14 വ​രെ നീ​ളും.!

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES