സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് ബ ലാത്സംഗം ചെയ്തു. പിന്നീട് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതി ലഭിച്ചു. ഭര്‍ ത്താവ് നിരന്തരം സ്ത്രീധനം ആവശ്യപ്പെടാറുണ്ടെന്നും അതിന്റെ പേരില്‍ തന്നെ മര്‍ദ്ദി ക്കാറുണ്ടെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഗോണ്ട: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് ബലാത്സം ഗം ചെയ്തു. പിന്നീട് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതി ലഭിച്ചു. ഭര്‍ത്താവ് നിരന്തരം സ്ത്രീധ നം ആവശ്യപ്പെടാറുണ്ടെന്നും അതിന്റെ പേരില്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പൊലീസിന് ന ല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന ബന്ധു വിനായി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചു. ചൊവ്വാഴ്ച, ഭര്‍ത്താവും ബന്ധു വും യുവതി താമസിക്കുന്ന വീട്ടിലേക്ക് പോവുകയും,ആരുമില്ലാത്ത സമയം നോക്കി യുവതിയെ ഇ രുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മര്‍ദിക്കുകയും വിവാഹ മോചനത്തിനായി ‘മുത്തലാഖ്’ ചൊല്ലുകയും ചെയ്തു. ഒളിവില്‍ പോയ ബ ന്ധുവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.