സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്

രാജ്യത്തിത്തിന്  വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്. ഈ ആരോപണം യുഎസ് പ്രസിഡൻ്റു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നു.

2018 നവംബറിലെ ഫ്രഞ്ച് സന്ദർശനത്തിനിടെ യുഎസ് പ്രസിഡൻ്റ് ട്രമ്പ് ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരെ ‘നഷ്ടപ്പെട്ട’വരും ‘നക്കി’ കളുമെന്ന് അധിക്ഷേപിച്ചുവെന്നാന്ന് റിപ്പോർട്ട്. ദി അറ്റ്ലാൻ്റിക് മാഗസിൻ്റേതാണ് റിപ്പോർട്ടെന്ന് അൽ ജസീറ റിപ്പോർട്ട്.

അമേരിക്കൻ സൈനികർ അന്ത്യവിശ്രമംകൊള്ളുന്നത് പാരീസിൻ്റെ പ്രാന്തപ്രദേശത്തുള്ള ഐസ്നെ-മാരനെ ശ്മശാനത്തിലാണ്. ആദര സൂചകമെന്നോണം രാജ്യത്തിനായ് ജീവൻ ത്യാഗം ചെയ്തവർ അന്ത്യം വിശ്രമ കൊള്ളുന്നയിടം ഫ്രഞ്ചു സന്ദർശനത്തിനിടെ ട്രമ്പ് സന്ദർശിച്ചില്ല. കാലാവസ്ഥ അനുകൂലമല്ലെന്നതാണ് കാരണമായി പറഞ്ഞത്.

Also read:  'ആര്‍ത്തവകാലം സര്‍ക്കാര്‍ തണലില്‍', സ്‌കൂളുകളില്‍ നിന്ന് സൗജന്യമായി പാഡുകള്‍; പദ്ധതിക്ക് തുടക്കം

ട്രമ്പ് പക്ഷേ സന്ദർശനം മന:പൂർവ്വമൊഴിവാക്കുകയായിരുന്നുവെന്നാണ്‌ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് മുൻ ഭരണകൂട ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫോക്സ് ന്യൂസ് കറസ്പോണ്ടന്റ് ജെന്നിഫർ ഗ്രിഫിൻ വാർത്ത എഴുതി. വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെടുത്തി സൈനികരെ അപകീർത്തിപ്പെടുത്താൻ ട്രമ്പ് ‘നക്കി’കൾ എന്ന പദം ഉപയോഗിച്ചുവെന്ന് ഇതേ ഉദ്യോഗസ്ഥർ ശരിവച്ചെന്നും ഫോക്സ് ന്യൂസ് കറസ്പോണ്ടന്റ് പറഞ്ഞു.

Also read:  ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് സംസാരിച്ചപ്പോൾ ട്രമ്പ് പറഞ്ഞത് അതൊരു മണ്ടൻ യുദ്ധമായിരുന്നുവെന്നാണ്. ‘നക്കി’കളാണ് യുദ്ധത്തിന് പോയിതെന്നും ട്രമ്പ് പറഞ്ഞതായി പേരു വെളിപ്പെടാത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജെന്നിഫർ ഗ്രിഫി റിപ്പോർട്ട് ചെയ്തു.

ഇത് പ്രസിഡൻ്റ് ട്രമ്പിന്റെ സ്വഭാവ വൈകല്യം. സൈനികർ അവരുടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തത് എന്തുകൊണ്ടാണെന്ന് ട്രമ്പിന് മനസിലാകില്ല. ട്രമ്പ് സൈനികരുടെ ജീവത്യാഗത്തെ വിലമതിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് ജെന്നിഫർ ഗ്രിഫിയുടെ റിപ്പോർട്ട്.

അതേ സമയം അറ്റ്ലാന്റിക് വാർത്തയിൽ ട്രമ്പ് പ്രകോപിതനായി . ഇത് വ്യാജ വാർത്തയാണെന്ന് അപലപിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. റീട്വീറ്റും

ചെയ്തു. “എന്ത് റിപ്പോർട്ടറാണ് ഇവർ. അസംതൃപ്തരായവർക്ക് മാത്രമ ഇത്തരം റിപ്പോർട്ട് പടച്ചുവിടാനാകൂ. ഭയാനകമാണ് ഈ റിപ്പോർട്ടിങ് – പ്രകോപിതനായ ട്രമ്പ് സെപ്തംബർ ആറിന് ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ജെന്നിഫർ ഗ്രിഫിനെ ഫോക്സ് മാനേജ്മെൻ്റ് പുറത്താക്കണം. വാർത്തക്ക് മുമ്പ് പ്രതികരണത്തിന് വിളിച്ചിതേയില്ല – സെപ്തംബർ അഞ്ചിന് പ്രസിഡൻ്റ് ട്വിറ്റ് ചെയ്തു. എന്തായാലും വിഷയം അമേരിക്കയിൽ വിവാദമായിരിക്കുകയാണ്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES