ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി(ജിഎച്ച്പിയു)യുടെ ഹോണററി ഡോക്ട റേറ്റിന് മുംബൈ വ്യവ സായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഉപേന്ദ്ര മേനോന്‍ അര്‍ഹനായി. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ജിഎച്ച്പിയു അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയത്
മുംബൈ : ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി(ജിഎച്ച്പിയു)യുടെ ഹോണററി ഡോക്ടറേറ്റിന് മുംബൈ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഉപേന്ദ്ര മേനോന്‍ അര്‍ഹനായി. സാമൂഹി ക സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ജിഎച്ച്പിയു അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി യത്. പോണ്ടിച്ചേരി കലൈരംഗം ഹാളില്‍ നടന്ന ബിരുദദാന ചടങ്ങില്‍ അദ്ദേഹത്തിന് പുരസ്‌കാരം സ മ്മാനിച്ചു.
പീസ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ പി മാനുവല്‍, പോണ്ടിച്ചേരി സ്പീക്കര്‍ എംബലം ആര്‍ സെ ല്‍വം, ജഡ്ജി കെ വെങ്കിടേശന്‍, കെ സമ്പത്കുമാര്‍ ഐഎഎസ്, എന്നിവര്‍ ചേര്‍ന്നാണ് പുരസ് കാരം കൈമാറിയത്.
അര നൂറ്റാണ്ടിലേറെ സാമൂഹിക സേവന രംഗത്ത് സജീവ പ്രവര്‍ത്തകനായ ഉപേന്ദ്ര മേനോന്‍ വ്യവ സായ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രി യ ല്‍, മറൈന്‍, ഓയില്‍, എഞ്ചി നീയറിങ് വിഭാഗങ്ങളില്‍ ഊര്‍ജ സംരക്ഷണ മേഖലയില്‍ വിജയപ്രദമായി പ്രവര്‍ത്തന ശേഷി പ്രക ടിപ്പിച്ചിട്ടുണ്ട്.
അനേകം പുരസ്‌കാരങ്ങള്‍ ഇതിനകം മേനോന്‍ അര്‍ഹനായിട്ടുണ്ട്. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹാരാഷ്ട്ര (1996), പ്രൈസ് ഓഫ് ഇന്ത്യ കോണ്‍സ്റ്റിട്യൂഷന്‍ ഹൌസ് ഡല്‍ഹി, കാശ്മീര്‍ ടു കേരള ഫൌണ്ടേഷന്‍ (Kashmir to Kerala Foundation) നല്‍കിയ ബെസ്റ്റ് സോഷ്യല്‍ ആക്ടിവിസ്റ്റ് പുര സ്‌കാരം, പ്രമുഖ മറാത്തി പത്രമായ ലോക്‌സത്ത (Loksatta) ഏര്‍പ്പെടുത്തിയ മുംബൈ ലൈ ഫ്സ് റ്റൈല്‍ ഐക്കണ്‍ 2021, സംസ്ഥാന ഉപയോക്ത വേദി അവാര്‍ഡ് 2018 തുടങ്ങിയ അംഗീകാ രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മുഖ്യ സാമൂഹിക സംഘടനയായ ജയന്റ്‌സ് വെല്‍ഫെയര്‍ ഫൌണ്ടേഷന്റെ (Giants Wel fare Foundation) കേന്ദ്ര കമ്മിറ്റി അംഗവും രാജ്യത്ത് ഉടനീളം പ്രവര്‍ ത്തനോന്മുഖമായ മലയാളി സം ഘടനയായ ഓള്‍ ഇന്ത്യ മലയാളി അസ്സോസിയേഷന്‍ (AIMA) നാഷണല്‍ അഡൈ്വസറുമാണ് മേ നോന്‍.