സാന്‍സിലാല്‍ പാപ്പച്ചന്‍ ചക്യത്ത് പ്രസിഡന്റ്, ഷാജിമോന്‍ ജോസഫ് ഈരേത്ര ജന.സെക്രട്ടറി ; എസ്എംസിഎ കുവൈറ്റിന് പുതിയ ഭരണസമിതി

smca new

സീറോ മലബാര്‍ സിനഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ഏക അ ല്മായ സം ഘടനയായ എസ്എംസിഎ കുവൈറ്റിന്റെ 27-ാം കേന്ദ്ര ഭരണ സമിതി സത്യപ്രതി ജ്ഞ ചെയ്ത് ചുമത ലയേറ്റു

കുവൈറ്റ് : സീറോ മലബാര്‍ സിനഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ഏക അല്മാ യ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റെ 27-ാം കേന്ദ്ര ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമ തലയേറ്റു. രണ്ടു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയകള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഡ്വ. ബെന്നി തോമസ് നാല്പതാംകളം നേതൃത്വം നല്‍കി.

സംഘടനയുടെ 2022-2023 വര്‍ഷത്തെ പ്രസിഡന്റായി സാന്‍സിലാല്‍ പാപ്പച്ചന്‍ ചക്യത്ത്, ജനറല്‍ സെക്രട്ട റിയായി ഷാജിമോന്‍ ജോസഫ് ഈരേത്ര, ട്രഷററര്‍ ജോസ് മത്താ യി പൊക്കാളിപ്പടവില്‍ എന്നിവര്‍ ചുമത ലയേറ്റു.  ബോബി തോമസ്(അബ്ബാസിയ), സന്തോഷ് ജോസഫ് വടക്കേമുണ്ടാനിയില്‍(ഫാഹേല്‍) സുനില്‍ തോമസ് തൊടുക (സാല്‍ മിയ) ജിസ് എം ജോസ് (സിറ്റി ഫര്‍വാനിയ) എന്നിവരാണ് വിവിധ ഏരിയകളു ടെ ജനറല്‍ കണ്‍വീനര്‍മാര്‍.

മറ്റു ഭാരവാഹികള്‍ :

വൈസ് പ്രസിഡന്റ് :      ബോബിന്‍ ജോര്‍ജ്
ജോയിന്റ് സെക്രട്ടറി :    ജിജിമോന്‍ കുര്യാള
ഓഫീസ് സെക്രട്ടറി :     ഫ്രാന്‍സിസ് പോള്‍
ജോയിന്‍ ട്രഷറര്‍ :        കുര്യാക്കോസ് മുണ്ടിയാനി
ബാല ദീപ്തി ചീഫ് കോ-ഓഡിനേറ്റര്‍ :                      ജിമ്മി സ്‌കറിയ
ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ :  ജിമ്മി ആന്റണി
കള്‍ച്ചറല്‍ കണ്‍വീനര്‍ :                                                 തോമസ് കറുകക്കളം,
സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍ :               ബെന്നി തോമസ് ചെരപ്പറമ്പന്‍
മീഡിയ കണ്‍വീനര്‍ :                                                        അനൂപ് ആന്‍ഡ്രൂസ് ആലനോലി

1995ല്‍ സ്ഥാപിതം ;
കര്‍മരംഗത്ത് ത്രിതല ഭരണ സംവിധാനം

1995 ല്‍ കുവൈറ്റില്‍ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക മേഖ ലകളില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി വളരെ ശ്രദ്ധേയമായ സാന്നിധ്യമായി നിലകൊള്ളുന്നു. ലോ കത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മറ്റു ഗള്‍ഫ് രാ ജ്യങ്ങളില്‍ സീറോ മലബാര്‍ അല്മായ കൂ ട്ടായ്മകള്‍ രൂപം കൊള്ളാന്‍ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമായി.

കോവിഡ്കാല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്കും അശരണര്‍ക്കും സാമ്പത്തിക സഹായങ്ങ ള്‍, ഭവന നിര്‍മാ ണ പദ്ധതികള്‍, മലയാള ഭാഷാ പഠന പദ്ധതി, നിര്‍ധന കുട്ടി കള്‍ക്ക് വിദ്യാഭ്യാസ സ ഹായ പദ്ധതി തുടങ്ങി നിരവധി പ്രവ ര്‍ത്തനങ്ങള്‍ക്കൊപ്പം മരണപ്പെടുന്ന അംഗങ്ങള്‍ക്ക് ഫാമിലി ബെനിഫിറ്റ് സ്‌കീം ഉള്‍പ്പെടെ വര്‍ഷങ്ങളായി നടപ്പിലാക്കുന്നു.

സോണ്‍, ഏരിയ, കേന്ദ്രകമ്മിറ്റി എന്നിങ്ങനെ ത്രിതല ഭരണ സംവിധാനമുള്ള എസ്എംസിഎ ഉപവി ഭാഗങ്ങളായി,രജത ജൂബിലി നിറവില്‍ കുട്ടികളുടെ ബാലദീപ്തിയും യുവജനങ്ങളുടെ എസ്എം വൈഎം പ്രവര്‍ത്തിക്കുന്നു.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES