ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

sharjah-airport-handled-more-than-4-million-passengers

ഷാർജ : ഈ വർഷം ആദ്യപാദത്തിൽ ഷാർജ വിമാനത്താവളത്തിലൂടെ 45 ലക്ഷത്തിലേറെ യാത്രക്കാർ യാത്ര ചെയ്‌തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ശതമാനം വർധനയാണിത്. മേഖലയിലെ മുൻനിര വ്യോമയാന കേന്ദ്രങ്ങളിലൊന്നായും ലോകത്തെങ്ങുമുള്ള യാത്രക്കാർക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായും ഷാർജ വിമാനത്താവളം അവരുടെ സ്‌ഥാനം കൂടുതൽ ഉറപ്പിച്ചു.
27,000ത്തിലേറെ വിമാന സർവീസുകളാണ് വിമാനത്താവളം രേഖപ്പെടുത്തിയത്. 52,000 ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്‌തു. കൂടാതെ കടൽ-വായു കാർഗോ പ്രവർത്തനങ്ങളിലൂടെ 3,000 ടൺ കൂടി കൈകാര്യം ചെയ്‌തു. പ്രവർത്തനങ്ങളുടെ വൈവിധ്യം, വിമാനത്താവളത്തിന്റെ അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത, വ്യോമഗതാഗതത്തിനും ലോജിസ്‌റ്റിക് സേവനങ്ങൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയുമായി ചേർന്നുപോകാനുള്ള കഴിവ് എന്നിവയാണ് ഈ നേട്ടത്തിനു പിന്നിലെ കാരണങ്ങൾ.
2025ലെ ആദ്യ പാദത്തിൽ ഷാർജ വിമാനത്താവളത്തിന്റെ സ്വകാര്യ വ്യോമയാന മേഖലയിൽ അസാധാരണമായ വളർച്ച റിപ്പോർട്ട് ചെയ്‌തു. മുൻ വർഷത്തെ അപേക്ഷിച്ച് സ്വകാര്യ വിമാന സേവനങ്ങളിൽ 26.4 ശതമാനം വർധനവ് രേഖപ്പെടുത്തി. സ്വകാര്യ ജെറ്റുകൾക്കായുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങളുടെ മുൻനിര ദാതാവായ ഗാമ ഏവിയേഷന്റെ സേവനങ്ങളാണ് സ്വകാര്യ വ്യോമയാനത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവിന് കാരണമായത്.
അതേസമയം, യാത്രക്കാരുടെ എണ്ണം, വിമാന നീക്കങ്ങൾ, ചരക്ക് അളവ് എന്നിവയിൽ സ്ഥിരമായ വർധനവ് പ്രഖ്യാപിച്ചു. എയർലൈനുകൾ, പങ്കാളികൾ, ലോജിസ്‌റ്റിക്‌സ്, യാത്രക്കാർ എന്നിവരിൽ നിന്നുള്ള വിമാനത്താവളത്തിന്റെ വിശ്വാസമാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി (എസ്എഎ) ചെയർമാൻ അലി സലിം അൽ മിദ്‌ഫ പറഞ്ഞു. 2027 നകം വിമാനത്താവളത്തിന്റെ ശേഷി പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരായി ഉയർത്താൻ ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്.

Also read:  മൻമോഹൻ സിങ്ങിന്റെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES