ശനി, ഞായര്‍ ദിവസങ്ങളില്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ.പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണില്‍ ലോക്ക് ഡൗണില്‍ പുതിയ മാര്‍ ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ നിയ ന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ദിവസങ്ങളില്‍ ഹോട്ട ലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ.പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല.
മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കടകള്‍ നാളെ തുറക്കാന്‍ അനുമതിയുണ്ട്. ശനിയാഴ്ചയും ഞായ റാഴ്ചയും സാമൂഹിക അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തടസമില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.
ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങ ളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കോവിഡ് കേസുകളിലും കുറവുണ്ട്. ഇന്ന് 13.45 ശതമാ നമാണ് ലോക്ക് ഡൗണ്‍ 14424 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പൊസി റ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോ ഗ്യവിദഗ്ദ്ധരുടെ നിലപാട്.











