വീടിന് മുന്നില്‍ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെ യ്തു. കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) തൂങ്ങി മരിച്ചത്
കൊല്ലം: വീടിന് മുന്നില്‍ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആ ത്മഹത്യ ചെയ്തു. കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭി രാമിയാണ് (18) തൂങ്ങി മരിച്ചത്.
കേരള ബേങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്.ശ്രീഅയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പഠന ത്തില്‍ വളരെ മിടുക്കിയായിരുന്നു അഭിരാമി. പണം തിരിച്ചടവിന് സാവകാശം ചോദിച്ചിരുന്നുവെങ്കിലും ബേങ്കുകാര്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്.











