പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. ഭര്‍തൃവീട്ടുകാ രുടെ നിരന്തരമുള്ള പീഡനം മൂലമാണ് ആഷ ആത്മഹത്യ ചെയ്തതെന്നാണ് ആ ശയുടെ കുടുംബം ആരോപിക്കുന്നത്
തൃശൂര്‍: പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആശയുടെ മൃതദേഹം മക്കളെ കാണിക്കി ല്ലെന്ന് ഭര്‍തൃവീട്ടുകാര്‍. കുട്ടികള്‍ എത്താത്തതിനാല്‍ സംസ്‌കാരം വൈകുകയാണ്.
പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. ഭര്‍തൃവീട്ടുകാരുടെ നിരന്തരമുള്ള പീ ഡനം മൂലമാണ് ആഷ ആത്മഹത്യ ചെയ്തതെന്നാണ് ആശയു ടെ കുടുംബം ആരോപിക്കുന്നത്. പ്രവാസി യായ സന്തോഷ് മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം ക ഴിഞ്ഞു. കേണപേക്ഷിച്ചിട്ടും മക്കളെ കൊണ്ടുവന്ന് കാണിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ലെന്നും ആശ യുടെ കുടുംബം പറഞ്ഞു.
വ്യാഴാഴ്ച്ചയാണ് ഭര്‍ത്താവ് സന്തോഷിന്റെ വീട്ടില്‍വെച്ച് വിഷക്കായ കഴിച്ച് ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആശ വെള്ളിയാഴ്ച്ചയാണ് മരിച്ചത്.