‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍’പദ്ധതി ; സംസ്ഥാനത്ത് സാമൂഹിക അടുക്കളകള്‍ വീണ്ടും സജീവമാകുന്നു

community kitchen 1

‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ ‘പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കി

തൃശൂര്‍: ലോക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്കായി സാമൂഹിക അടക്കളകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ വകയില്ലാത്തവര്‍ക്കുമായി ഭക്ഷണമെത്തിക്കുകയാണ് സര്‍ക്കാര്‍ സാമൂഹിക അടുക്കള മുഖേന ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സാമൂഹിക അടുക്കളകളില്‍ ഭക്ഷണം ലഭ്യമാക്കും. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ സാമൂഹിക അടുക്കള പദ്ധതിയുടെ നടത്തിപ്പു ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ്.

Also read:  സ്വര്‍ണക്കടത്ത് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ ‘പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീ കള്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയിലു ള്ളവര്‍ക്കാണ് ഭക്ഷണം ലഭ്യമാക്കുക. ഭക്ഷണം ആവശ്യമുള്ള കോവിഡ് രോഗികള്‍, ഹോം ഐസൊ ലേഷനില്‍ കഴിയുന്നവര്‍, സാമൂഹിക പെന്‍ഷന്‍ വാങ്ങുന്നവര്‍, കിടപ്പുരോഗികള്‍, മത്സ്യത്തൊഴി ലാളികള്‍, പട്ടിക ജാതി, പട്ടികവിഭാഗ കോളനിയിലുള്ളവര്‍, അതിഥി തൊഴിലാളി ക്യാമ്പുകളിലു ള്ളവര്‍, ഭിക്ഷാടകര്‍, അഗതികള്‍ തുടങ്ങിയവര്‍ക്കാണ് സര്‍ക്കാര്‍ ഭക്ഷണം നല്‍കുക.

Also read:  എച്ച്എംപിവി പുതിയ വൈറസല്ല, ചൈനയിൽനിന്നു വന്നതല്ല: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ

തദ്ദേശസ്ഥാപനങ്ങള്‍ ഇവരുടെ വാര്‍ഡ് തിരിച്ച പട്ടിക സൂക്ഷിക്കേണ്ടതും ആഴ്ചതോറും പുതുക്കേണ്ട തുമാണെന്ന് തദ്ദേശ വകുപ്പ് നിര്‍ദേശിച്ചി ട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പരിധിയിലെ ജന കീയ ഹോട്ടലുകളെയാണ് സാമൂഹിക അടുക്കള തുടങ്ങാന്‍ ചുമതലപ്പെടുത്തുക. ജനകീയ ഹോട്ട ലുകള്‍ ഇല്ലെങ്കില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക അടുക്കള തുടങ്ങാനും നിര്‍ദേ ശിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട ഭൗതിക സാഹചര്യം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും.

സന്നദ്ധ പ്രവര്‍ത്തകരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനകീയ ഹോട്ടലുകളില്‍ 20 രൂപക്ക് ഭക്ഷണ പ്പൊതി ഉറപ്പുവരുത്തണം. പൊതി വീട്ടില്‍ എത്തിക്കാ ന്‍ അഞ്ച് രൂപ അധികം വാങ്ങാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അടുക്കളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സാമൂഹിക അടുക്കളക്ക് 50,000 രൂപ തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നും വകുപ്പ് നിര്‍ദേശിച്ചു. സാമൂഹിക അടുക്കള നടത്തിപ്പിന് സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ച് കുടുംബശ്രീകള്‍ക്ക് നല്‍കാന്‍ തദ്ദേശവകുപ്പ് സ്ഥാപന ങ്ങള്‍ നേതൃത്വമെടുക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തദ്ദേശ ജനപ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Also read:  വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, കൊച്ചിയില്‍ വസ്ത്രവ്യാപാര ഉടമ അറസ്റ്റില്‍

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES