വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ മ​ഴ; താ​പ​നി​ല കു​റ​ഞ്ഞു

2496831-untitled-3

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മ​ഴ ല​ഭി​ച്ചു. ദു​ബൈ​യി​ലും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലു​മാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മി​ന്ന​ലി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ ക​ന​ത്ത മ​ഴ പെ​യ്ത​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല കു​ത്ത​നെ കു​റ​ഞ്ഞു. ഷാ​ർ​ജ, ഫു​ജൈ​റ, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മ​ഴ ല​ഭി​ച്ചു. റാ​സ​ൽ​ഖൈ​മ​യി​ലെ ജ​ബ​ൽ ജെ​യ്​​സി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചു. ഇ​വി​ടെ ഞാ​യ​റാ​ഴ്ച പ​ക​ൽ അ​ഞ്ച്​ ഡി​ഗ്രി​യാ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ലി​പ്പ​ഴ​ത്തി​ന്​ സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചെ​റി​യ മ​ഞ്ഞു​ക​ട്ട​ക​ൾ വീ​ഴു​ക​യും ചെ​യ്തു.
ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ഷ​ണ​കേ​ന്ദ്രം വ​ട​ക്ക്, കി​ഴ​ക്ക്, തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ട്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ 45കി.​മീ വേ​ഗ​ത്തി​ൽ കാ​റ്റും വീ​ശി. ക​ന​ത്ത കാ​റ്റി​ൽ പൊ​ടി​യു​യ​ർ​ന്ന​ത്​ ചി​ല​യി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത്തി​ന്​ ചെ​റി​യ പ്ര​യാ​സം സൃ​ഷ്​​ടി​ച്ചു. അ​റേ​ബ്യ​ൻ ക​ട​ലി​ലും ഒ​മാ​ൻ ക​ട​ലി​ലും ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം തി​ങ്ക​ളാ​ഴ്ച തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥാ​യാ​യി​രി​ക്കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മൂ​ട​ൽ മ​ഞ്ഞി​നും ഈ​ർ​പ്പം വ​ർ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ആ​ഴ്ച​ക​ളു​ടെ ഇ​ട​വേ​ള​ക്കു​ ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ ക​ന​ത്ത മ​ഴ ല​ഭി​ച്ച​ത്.

Also read:  വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും

Around The Web

Related ARTICLES

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

മ​ദീ​ന ബ​സ് ദു​ര​ന്തം; മ​രി​ച്ച​വ​രെ​ല്ലാം ഹൈ​ദ​രാ​ബാ​ദി​ൽ​ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ

മദീന: മദീനയ്ക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ഭീമമായ അപകടത്തിൽ ടെലങ്കാനയിൽ നിന്നുള്ള 45 പേർ മരിച്ചു. മരിച്ചവരിൽ ബസ് ഡ്രൈവർ ഒഴികെ 44 പേരും

Read More »

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു. നവംബർ 8 മുതൽ 14 വരെ നടത്തിയ പരിശോധനകളിൽ 1,383 പേർ പിടിയിലായതായി

Read More »

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ‘ഏകീകൃത അവധി നയം’ പ്രാബല്യത്തിൽ, പ്രവാസികൾക്ക് ഗുണകരം

അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുക. നവംബർ

Read More »

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ICT-BD) ആണ് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞതിനെ

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

POPULAR ARTICLES