നിരവധി തവണ വീട്ടമ്മലെ പീഡനത്തിനിരയാക്കിയ നിഷാദ് പിന്നീട് ഇവിടെ നിന്നും മുങ്ങുകയായി രുന്നു. വീട്ടമ്മയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
മലപ്പുറം: ഭര്‍തൃമതിയായ വീട്ടമ്മയെ പ്രണയം നടിച്ച് ദിവസങ്ങളോളം കൂടെ താമസിപ്പിച്ച് പീഡന ത്തി നിരയാക്കിയ ശേഷം മുങ്ങിയ യുവാവ് പിടി യില്‍. മലപ്പുറം വള്ളുവമ്പ്രം പുല്ലാര സ്വദേശി കപ്രാ ട്ട് നിഷാദി(27) നെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റു ചെയ്തത്.
സ്വന്തം നാട്ടുകാരിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പെരുവള്ളൂരിലുളള വാടക ക്വാര്‍ട്ടേ ഴ്സി ല്‍ താമസിപ്പിക്കുകയായിരുന്നു. രണ്ട് മാസ ത്തോളമായി ഇവര്‍ ഇവിടെ ഒന്നിച്ചായിരുന്നു താമ സം. നിരവധി തവണ വീട്ടമ്മലെ പീഡനത്തിനിരയാക്കിയ നിഷാദ് പിന്നീട് ഇവിടെ നിന്നും മുങ്ങുക യായിരുന്നു. വീട്ടമ്മയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












