കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ പഴയങ്ങാടി സിഐ എം ഇ രാജഗോപാല്‍, എസ്‌ഐ പി ജി ജിമ്മി, ഗ്രേഡ് എസ്ഐ എ ആര്‍ സര്‍ഗധരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്
കണ്ണൂര്‍ : കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെ ന്‍ഷന്‍. കണ്ണൂര്‍ പഴയങ്ങാടി സിഐ എം ഇ രാജഗോപാല്‍, എസ്‌ഐ പി ജി ജിമ്മി, ഗ്രേഡ് എസ് ഐ എ ആര്‍ സര്‍ഗധരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ലഹരിമരുന്ന് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് മാ സത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കണ്ണൂര്‍ റൂറല്‍ ജില്ലാ അഡീഷണല്‍ പൊലീസ് സൂ പ്രണ്ടിനാണ് അന്വേഷണ ചുമതല.