ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ഡോ. ജെ. രത്‌നകുമാർ ജേതാക്കൾ.

ലണ്ടൻ :  ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന ഡോ. അജി പീറ്റർ, ഒമാനിലെ മലയാള മിഷൻ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഡോ. ജെ. രത്‌നകുമാർ എന്നിവർക്കാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകുന്നത്.

പുരസ്‌കാരങ്ങൾ 2025 ഏപ്രിൽ 12 ന് വൈകുന്നേരം 4 മണിയ്ക്ക് കോട്ടയം ഐ എം എ ഹാളിൽ ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന പുരസ്‌കാര സന്ധ്യ 2025 എന്ന പ്രോഗ്രാമിൽ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സാന്നിധ്യത്തിൽ നൽകുന്നതായിരിക്കും.
കോട്ടയം സ്വദേശിയായ മാടവന ബാലകൃഷ്‌ണ പിള്ള കല സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പകരം വെക്കാനാവാത്ത വ്യക്തിയാണ്. 41 വർഷക്കാലം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റ് ആയിരുന്നു. ‘തിരക്കിനിടയിൽ ‘ എന്ന തന്റെ കോളം വളരെ പ്രസിദ്ധമാണ്. ഏകദേശം 15000 ലേഖനങ്ങളും 8 പുസ്തകങ്ങളും രചിച്ച മാടവന ബാലകൃഷ്‌ണ പിള്ള 25 വർഷം ജേർണലിസം അധ്യാപകനും ഗാന്ധിജി യൂണിവേഴ്സിറ്റി അടക്കം നിരവധി കലാശാലകളിൽ സ്കൂൾ ഓഫ് ജേർണലിസം വിഭാഗ മേധാവിയും ആയിരുന്നു.
യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ മുൻ കൗൺസിലറും, ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന പ്രഭാഷകനും പ്രമുഖ സംരംഭകനും കൂടിയായ ഡോ. അജി പീറ്റർ നിരവധി നാടകങ്ങൾക്കും സംഗീത ആൽബങ്ങൾക്കും രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ടു. നല്ലൊരു അഭിനേതാവും കൂടിയായ അജി പീറ്റർ കലാ പ്രവർത്തങ്ങൾക്ക് ഒപ്പം സാമൂഹ്യ രംഗത്തും വളരെ സജീവമായി ഇടപെടുന്നു.
കേരളത്തിൽ കണ്ണൂർ സ്വദേശിയായ ഡോ. ജെ രത്‌നകുമാർ ഒമാനിൽ താമസിക്കുന്നു. ഇൻഷുറൻസ് മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച അദ്ദേഹം
നിരവധി പുരസ്‌കാരങ്ങൾ ആ രംഗത്ത് നേടിയിട്ടുണ്ട്. വർഷങ്ങളായി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ അദ്ദേഹം നിലവിൽ ലോക കേരള സഭാംഗവും മലയാള മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റായും വേൾഡ് മലയാളി ഫെഡറെഷൻ ഗ്ലോബൽ ചെയർമാനായും പ്രവർത്തിക്കുന്നു.
പുരസ്‌കാര സന്ധ്യ 2025 ന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ലണ്ടൻ മലയാള സാഹിത്യവേദി പ്രോഗ്രാം കോർഡിനേറ്റർ ജിബി ഗോപാലൻ കേരളത്തിലെ പ്രോഗ്രാം കോർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് എന്നിവരാണ്.

Also read:  പ്ലസ് വൺ പ്രവേശനത്തിൻ്റെ ട്രയൻ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES