ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹച ര്യം അതിജീവിക്കുമെന്നും പുതുതായി ചാര്‍ജെടുത്ത കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പി ന്നാലെയാണ് ഉമേഷ് ചുമതലയേറ്റത്.
കൊച്ചി: ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹചര്യം അതി ജീവിക്കുമെന്നും പുതുതായി ചാര്‍ജെടുത്ത കലക്ടര്‍ എന്‍.എസ്. കെ ഉമേഷ്. എറണാകുളം കലക്ടറായിരു ന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഉമേഷ് ചുമതലയേറ്റത്. ചുമതല യേറ്റതിന് പിന്നാലെ കലക്ടര്‍ ബ്രഹ്‌മപുരം സന്ദര്‍ശിക്കുകയാണ്.
ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ കലക്ടര്‍ മികച്ച ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അതനുസരിച്ചു തന്നെ മുന്നോട്ടുപോകും. മാലിന്യനിര്‍മ്മാര്‍ജനത്തിന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ടീം എറണാകുളമായി പ്രവര്‍ത്തിച്ച് പ്രശ്നത്തെ തിജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെ ത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു.
ഹൈക്കോടതി ശക്തമായ നടപടിക്ക് ശിപാര്‍ശ ചെയ്തതിന് പിന്നാലെ ബ്രപ്മപുരത്ത് യുദ്ധകാല അടി സ്ഥാനത്തില്‍ തീ അണക്കല്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി മുഴുവനും തീ അണയ്ക്കല്‍ തുടര്‍ന്നു. കാര്യക്ഷമമായി തീ അണയ്ക്കുന്നതിന് സമീപ ജില്ലകളില്‍ നിന്നും യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും എത്തി ച്ചിട്ടുണ്ട്. പുക ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹചര്യം അതിജീവി ക്കുമെന്നും പുതുതായി ചാര്‍ജെടുത്ത കലക്ടര്‍ എന്‍.എസ്.കെ ഉമേ ഷ്. എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഉമേഷ് ചുമതലയേറ്റത്.