കഴിഞ്ഞ രണ്ടു ദിവസം 40,000ന് മുകളിലുണ്ടായിരുന്ന പ്രതിദിന കോവിഡ് രോഗികള്‍ ഇന്നലെ 35,000ല്‍ എത്തി. 24 മണിക്കൂറിനിടെ 35,342 പേര്‍ ക്കാണ് വൈറസ് ബാധ സ്ഥി രീകരിച്ചത്
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസം 40,000ന് മുകളിലുണ്ടായിരുന്ന പ്രതിദിന കോവിഡ് രോ ഗികള്‍ ഇന്നലെ 35,000ല്‍ എത്തി. 24 മണിക്കൂറിനു ള്ളില്‍ 35,342 പുതിയ കോവിഡ് രോഗികള്‍. കഴിഞ്ഞ രണ്ടു ദിവസം 40,000ന് മുകളിലുണ്ടായിരു ന്നു പ്രതി ദിന കോവിഡ് രോഗികള്‍. ഇന്നലെ 483 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്ത്. ഇതുവരെ 419,470 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 4,05,513 പേരാണ് ചികിത്സ യില്‍ കഴിയുന്നത്. രോഗബാധിതരുടെ ആകെ എണ്ണം 3,12,93,062 ആണ്.
24 മണിക്കൂറിനിടെ 38,740 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എ ണ്ണം 3,04,68,079 ആയി ഉയര്‍ന്നു. നിലവില്‍ 42,34,17,030 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.