സ്‌കൂള്‍ യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്‌കൂളിലാണ് സംഭവമു ണ്ടായത്
കൊല്ലം: സ്‌കൂള്‍ യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്ര വിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറ സ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്.
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂനിഫോമിന്റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയര്‍ന്നിരു ന്നു. ഇതേ തുടര്‍ന്ന് ആവശ്യമായ തുണി നല്‍കുന്നതിന് അളവെടുക്കു വാന്‍ ശൂരനാട് സ്വദേശി ലൈ ജു ഡാനിയേലിനെ സ്‌ക്കൂള്‍ പിടിഎ ചുമതലപ്പെടുത്തി. അളവെടുക്കാന്‍ വന്ന ലൈജു വിദ്യാര്‍ത്ഥി നികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് പരാതി ഉയര്‍ന്നതോടെയാണ് പൊലിസെത്തി അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ കുട്ടികള്‍ അധ്യാപകരോടും രക്ഷകര്‍ത്താക്കളോടും പരാതി പറഞ്ഞിരുന്നു. ഇവ രുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് പൊലിസ് അറസ്റ്റ് ചെയ്തത്. ഏ റെ വര്‍ഷമായി തയ്യല്‍ മേഖ ലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ലൈജു ഡാനിയേല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാ ന്റ് ചെയ്തു.