ഒ ഇ സി കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഒബിസി സംവരണം പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ഒഇ സി വാര്‍ഷിക വരുമാന പരിധി എട്ടുലക്ഷം രൂപയാക്കി വര്‍ധിപ്പി ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. ചടങ്ങില്‍ എംബിസിഎഫ് ജില്ലാ പ്രസിഡന്റ് ആര്‍ രമേശ് അധ്യക്ഷത വഹിച്ചു.
കാക്കനാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് മോസ്റ്റ് ബാക്ക്വേര്‍ഡ് കമ്മ്യൂണിറ്റി ഫെഡറേഷന്‍ (എം. ബി. സി. എഫ്)കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നടത്തിയ ധര്‍ണ കെ ബാ ബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഗ്രന്റ് ലഭിക്കാന്‍ അതിപിന്നോക്ക സമുദായ വിദ്യാര്‍ത്ഥി കള്‍ നടുറോഡില്‍ ഇറങ്ങേണ്ട ഗതികേട് പിണറായി ഭരണത്തിന് ഭൂഷണമല്ലെന്ന് എംഎല്‍എ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഒ ഇ സി ആനുകൂല്യം കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒ ഇ സി കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഒബിസി സംവരണം പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ഒഇ സി വാര്‍ഷിക വരുമാന പരിധി എട്ടുലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളു ന്നയിച്ചായിരു ന്നു ധര്‍ണ. ചടങ്ങില്‍ എം.ബി.സി.എഫ് ജില്ലാ പ്രസിഡന്റ് ആര്‍ രമേശ് അധ്യക്ഷത വഹിച്ചു. ഫോര്‍വേഡ് ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി, എന്‍ സി പി അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എം കെ രാ ജീവ്, വിവിധ സംഘടനാ നേതാക്കളായ കെ ബി ശശീധരന്‍, കെജികെഎസ്, എ എം വിനോദ്, രാഹുല്‍, സജീഷ് രാജേഷ്, പി കെ അനില്‍ ശ്രീരാമന്‍, അമ്പിളി സജീവ്, രവീന്ദ്രന്‍, രാധാകൃഷ്ണന്‍, വത്സല ഗോപാല കൃഷ്ണന്‍, അരുണ്‍ പി ജി, രേണുക മണി, സതീഷ് ഏഴക്കരനാട് തുടങ്ങിയവര്‍ സംസാരിച്ചു.