‘മുഖ്യമന്ത്രിയെ വിശ്വാസമില്ല ; കേസ് നടത്തിപ്പിലും ഗുരുതരമായ അലംഭാവം’ : ബഷീറിന്റെ കുടുംബം

basheeer

ശ്രീറാം വെങ്കിടരാമന്‍ ഓടിച്ചകാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച കേ സില്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലന്ന് ബഷീറിന്റെ കുടുംബം. കേസില്‍ ഇടപെടുന്ന തി ല്‍ സുന്നി സംഘടനകള്‍ക്കും പാളിച്ചകളുണ്ടായെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ കേസി നെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും സഹോദരന്‍ അബ്ദുറഹ്‌മാന്‍ മാധ്യമ ങ്ങളോട് പറഞ്ഞു.

തിരുവന്തപുരം : ശ്രീറാം വെങ്കിടരാമന്‍ ഓടിച്ചകാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച കേ സില്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലന്ന് ബഷീറിന്റെ കുടുംബം. കേ സില്‍ ഇടപെടുന്നതില്‍ സുന്നി സംഘട  നകള്‍ക്കും പാളിച്ചകളുണ്ടായെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കുക യാണെന്നും സഹോദരന്‍ അബ്ദുറഹ്‌മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ കളംമാറ്റിയതില്‍ വേദനയുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്റെ കുടുംബം പറഞ്ഞു.

‘പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും നീതി ലഭ്യമാക്കുമെന്നാണ് ബഷീര്‍ കൊല്ലപ്പെട്ടതിനു ശേഷം മുഖ്യ മന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ കേസ് അട്ടിമറിക്കുന്ന തരത്തിലാണ് തുടക്കം മുത ലേ കാര്യങ്ങള്‍ നീങ്ങുന്നത്. ജില്ലാ കള്കടര്‍ പദവി കൂടി നല്‍കിയതോടെ മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുക യാണ്,’ കെ എം ബഷീറിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസ് നടത്തിപ്പും ഇഴയുകയാണെന്നും കുടുബത്തിന് പരാതിയുണ്ട്. മൂന്നു വര്‍ഷമായിട്ടും കേസ് നട  ത്തിപ്പില്‍ വലിയ പുരോഗതിയില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികളും ഒച്ചി ന്റെ വേഗത്തില്‍ ഇഴയുകയാണ്. കേസിന്റെ തുടര്‍ ഇടപെടലുകളില്‍ സിറാജ് പത്രത്തിനും സംഘടനകള്‍ ക്കും അലംഭാവമുണ്ടായിട്ടു ണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019 ആഗസ്റ്റ് 3ന് അര്‍ധരാത്രിയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് സിറാജ് പത്രത്തിന്റെ തി രുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ ഫിറോസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തില്‍ ഇടിക്കുകയായിരു ന്നു. വാഹനമോടിച്ചിരുന്നത് ശ്രീറാം ആണെന്നും ഐഎഎസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നെന്നും ആരോപണങ്ങളുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീരാമിന്റെ വൈദ്യ പരിശോധന മനഃപൂ  ര്‍വ്വം വൈകിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES