ദോഹ: മഹാവീർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 10 വ്യാഴം ഖത്തറിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.വെള്ളി, ശനി വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയായിരിക്കും എംബസി തുറന്ന് പ്രവർത്തിക്കുന്നത്.
