മഞ്ജു വാര്യര്‍ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല; അബദ്ധം ആണെങ്കില്‍ ദൈവം വലിയവനാണെന്ന് മനീഷ് കുറുപ്പ്

vellirikkapattanam new 1

മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായ ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലെ ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലംതുള്ളും യേശു, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍ പാട്ട് ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മനീഷ് കുറുപ്പ്

കൊച്ചി: മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായ ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലെ ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലം തുള്ളും യേശു, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍ പാട്ട് ഉപയോഗിച്ചതിനെതിരെ വിമര്‍ശനവു മായി സംവിധായകന്‍ മനീ ഷ് കുറുപ്പ്.

നേരത്തേ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനി മക്ക് വെള്ളരിക്കപ്പട്ടണം എന്ന് പേരിട്ടിരു ന്നു. ഷൂട്ടിങ് ആരംഭി ക്കാത്ത മഞ്ജു വാര്യര്‍ സൗബിന്‍ സിനിമയില്‍ നിന്നും ആ പേര് മാറ്റണമെന്നഭ്യര്‍ ത്ഥിച്ചു ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. തങ്ങളുടേത് ഒരു ഇന്റര്‍നാഷണല്‍ സിനിമ യാണെന്നും നിങ്ങളുടെ ചെറിയ ചിത്രമായതുകൊണ്ട് വേണ മെങ്കില്‍ അതിന്റെ പേര് മാറ്റാന്‍ പറഞ്ഞ് അപമാനിക്കുകയാ യിരുന്നു. തുടര്‍ന്ന് മഞ്ജു വാര്യരെ നേരിട്ട് പരാതി ബോധിപ്പിച്ചു തനിക്കൊ ന്നും ചെയ്യാന്‍ സാധിക്കില്ലന്ന് പറഞ്ഞ് തഴഞ്ഞു.

മഞ്ജു വാര്യര്‍ സിനിമയുടെ പ്രൊഡ്യൂസര്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ സെന്‍സര്‍ തടഞ്ഞി രുന്നു. തുടര്‍ന്ന് കോ ടതി വിധിയുമായി എത്തിയാണ് സെന്‍സര്‍ നേടിയത്. സാധാര ണക്കാരന് സിനിമ എടുക്കണമെങ്കില്‍ സിനിമാ ജന്മിമാരുടെ അ നുവാദം വാങ്ങണം, കപ്പം കൊടുക്കണം ഇല്ലെങ്കില്‍ ഭീഷണികള്‍. റിലീസിങ് തടയല്‍ പോലുള്ള അടിച്ച മ ര്‍ത്തലുകള്‍ നേരിടേണ്ടിവരും.

കഴിഞ്ഞ മാസം റിലീസ് ചെയ്യേണ്ട തന്റെ സിനിമയായ വെള്ളരിക്കാപ്പട്ടണത്തിന്റെ റിലീസിന് അപ്രഖ്യാപി ത വിലക്ക് നേരിടുകയാണ് ഇപ്പോള്‍. സിനിമ റിലീസിങ് ചെയ്യാ മെന്നേറ്റ രണ്ട് വിതരണക്കാരെ വിരട്ടി പിന്തിരിപ്പിച്ചു. കഴിഞ്ഞ മന്ത്രി സഭയിലെ രണ്ട് മന്ത്രിമാര്‍ ഈ സിനിമയില്‍ ഉള്ളതുകൊ ണ്ട് മാത്രമാണ് ഇപ്പോഴും ജീവന്‍ വിട്ടുവച്ചിരിക്കു ന്നത്- സംവിധാ യകന്‍ മനീഷ് കുറുപ്പ് പറയുന്നു.

മലയാള സിനിമയില്‍ ആദ്യമായ് ക്യാമറക്ക് പിന്നില്‍ 4പേരെ മാ ത്രം ഉള്‍പ്പെടുത്തി ഷൂട്ട് ചെയ്ത സിനിമയാണ് വെള്ളരിക്കാപ്പട്ട ണം. 2018ല്‍ ഷൂട്ടിങ് ആരംഭിച്ച വെള്ളരിക്കാപ്പട്ടണം സിനിമയി ലെ പാട്ടുകള്‍ എല്ലാം തന്നെ യുട്യൂബില്‍ വൈറലായിരുന്നു. പളു ങ്ക് മായാവി, ഭ്രമരം പോലുള്ള സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ബാല താരമായി വന്ന ടോണി സി ജിമോനാണ് പ്രധാണവേഷം കൈകാ ര്യം ചെയ്യുന്നത്.

ജാന്‍വി ബൈജു, ഗൗരി ഗോപിക എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ബിജു സോപാനം, എം ആര്‍ ഗോപകുമാര്‍, സാജന്‍ പള്ളുരുതി, കൊച്ചുപ്രേമന്‍, ടോം ജേക്കബ്, ജയകുമാര്‍, ആല്‍ബര്‍ട്ട് അലക്‌ സ് എന്നിവര്‍ക്ക് പുറമെ മുന്‍ മന്ത്രിമാരായ ഷൈലജ ടീച്ചറും വി.എസ് സുനില്‍കുമാറും അഭിനയിച്ചിട്ടു ണ്ട്. പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ) 9446190254

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES