ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ അജ്മാന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സപ്പലിന് ഏഴര കോടിയിലേറെ രൂപ സമ്മാനം. പൂനെ സ്വദേശി മാലതി ദാസാണ് കോടി പതിയായത്. തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിനിടെ ലഭിച്ച സമ്മാനം ഇരട്ടിമധുരം പകരുന്നതായി അവര്‍ പറഞ്ഞു.
32 വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന മാലതി ദാസ് ജൂണ്‍ 26ന് ഓണ്‍ലൈനിലൂടെയാണ് സമ്മാന ടിക്കറ്റെടുത്തത്. നാട്ടിലേയ്ക്
നാഗ്പൂരില്‍ സ്ഥിരതാമസമാക്കിയ മാലതി ദാസ് നേരത്തെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. മകള്‍ അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ തന്നെ ഓപ്പറേഷന്‍ മാനേജറാണ്.ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ജേതാവാകുന്ന 165-ാമത്തെ