വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റാരിക്കാലില്‍ ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്
കാസര്‍കോട്: വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നര ല ക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റാരിക്കാലില്‍ ഭീമനടി കല്ലാനിക്കാട്ട് സ്വ ദേ ശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍ സ് കോടതി ശിക്ഷ വിധിച്ചത്.
പ്രതി സണ്ണി ഒന്നര ലക്ഷം പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രാര്‍ഥനയുടെ മറവില്‍ പ്രതിയുടെ വീ ട്ടില്‍ വച്ചും പരാതിക്കാരിയുടെ വീട്ടില്‍ വച്ചും ലൈംഗികമായി പീഡപ്പിച്ചെന്നാണ് കേസ്. 2014 മാര്‍ച്ച് മുതല്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.