മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. തിരൂ ര്‍ തലകക്കടുത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ചുള്ളിയിലാണ് മരിച്ചത്. ഹൃദയാഘാത ത്തെ തുടര്‍ന്ന് ജിദ്ദ ഇര്ഫാന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. തിരൂര്‍ തല കക്കടുത്തൂര് സ്വദേശി അബ്ദുല്‍ ഖാദര്‍ ചുള്ളിയിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഇ ര്‍ഫാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.
30 വര്‍ഷത്തോളമായി ജിദ്ദയിലെ അല്‍ ബഷാവരി ഒപ്റ്റിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്ക ള്‍ അറിയിച്ചു. ഇതിനായു ള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങിന്റ പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുന്നത്.