വയനാട്,പാലക്കാട് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. മാനന്തവാടി എരുമ ത്തെരുവിലെ ഓഫീസിലാണ് ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃ ത്വത്തിലാണ് റെയ്ഡ് നടത്തിയത്. മാനന്തവാടിയില്‍ പിഎഫ്‌ഐ നേതാവിന്റെ കടയി ല്‍ നിന്ന് വടിവാളുകള്‍ പിടിച്ചെടുത്തു
കല്‍പ്പറ്റ: വയനാട്,പാലക്കാട് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. മാന ന്തവാടി എരുമത്തെരുവിലെ ഓഫീസിലാണ് ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വയനാട്ടിലെ പിഎഫ്‌ഐ ജില്ലാ ഓഫീസിലും പൊലീസ് പരിശോധന നടത്തി.
മാനന്തവാടിയില്‍ പിഎഫ്‌ഐ നേതാവിന്റെ കടയില്‍ നിന്ന് വടിവാളുകള്‍ പിടിച്ചെടുത്തു. എരുമ ത്തെരുവിലെ പിഎഫ്‌ഐ ഓഫീസിന് സമീപത്ത് ടയര്‍ കട നടത്തുന്ന സ ലീം എന്നയാളുടെ സ്ഥാപ നത്തില്‍ നിന്ന് നാല് വടിവാളുകളാണ് കണ്ടെത്തിയത്. സലീമിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
പാലക്കാട് നഗരത്തിലെ പിഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടന്നു. കല്‍മണ്ഡപം, ചടനാംകുര്‍ശ്ശി, ബി ഒ സി റോഡ്, ശങ്കുവാരത്തോട് എന്നിവിടങ്ങളി ലാണ് പരിശോധന നടന്നത്.