കുമളി ആനവിലാസം സ്വദേശി ചന്ദ്രശേഖരന്‍ (കണ്ണന്‍) ആണ് കട്ടപ്പനയില്‍ അറസ്റ്റി ലായത്. പൂജയ്ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാ ജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയത് ചന്ദ്രശേഖര നാണ്.
കട്ടപ്പന : ശബരിമല പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റി ല്‍. കുമളി ആനവിലാസം സ്വദേശി ചന്ദ്രശേഖരന്‍ (കണ്ണന്‍) ആണ് കട്ടപ്പനയില്‍ അറസ്റ്റിലായത്. പൂജയ്ക്കെ ത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എ ന്നിവരുമായി ബന്ധപ്പെടുത്തി യത് ചന്ദ്രശേഖരനാണ്.
കറുപ്പയ്യ, സാബു മാത്യു എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 3000 രൂപ കൈപ്പറ്റിയാണ് ഇവര്‍ നാരാ യണന്‍ സ്വാമിയെ സംരക്ഷിത വനംമേഖലയിലേക്ക് കയറ്റിവിട്ടത്. ഇ വരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാ നത്തിലാണ് ചന്ദ്രശേഖരന്‍ പിടിയിലായത്. ഇയാള്‍ കട്ടപ്പനയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വന പാലകരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. ഇയാളുടെ അറസ്റ്റോടെ കൂടുതല്‍ വിവരം ല ഭിക്കുമെന്നാണ് നിഗമനം. സംഭവത്തില്‍ െപാലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.











