ബസില്‍വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.മേപ്പാടി സ്വദേശി ബൈ ജുവിനെയാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്
വയനാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അ റസ്റ്റില്‍. മേപ്പാടി സ്വദേശി ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് നട പടി.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. 16 കാരിയെയാണ് പീഡിപ്പിച്ചത്. ബസില്‍വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി യുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈ ജുവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ബസും പൊലീസ് കസ്റ്റഡിയില്‍ എ ടുത്തു.