പുതിയ ചിത്രം ‘ബൈനറി’യിലെ ഗാനം വൈറല്‍

പി സി മുരളീധരന്‍ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ‘ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി’ എന്ന ഗാനത്തിന് രഞ്ജിനി ജോസിനൊപ്പം ശബ്ദം പകര്‍ ന്നിരിക്കുന്നത് അനസ് ഷാജഹാന്‍ എന്ന പുതിയ ഗായകനാണ്. ബൈനറി സിനിമയി ലെ ഹരിചരന്‍ ആലപിച്ച ‘പോരു മഴമേഘമേ’ എന്ന ഗാനം നേരത്തെ സാമൂഹിക മാധ്യ മങ്ങളില്‍ വൈറലായിരുന്നു

കൊച്ചി : റിലീസിന് ഒരുങ്ങുന്ന പുതിയ മലയാള ചലച്ചിത്രം ‘ബൈനറി’യില്‍ ഗായിക രഞ്ജി നി ജോസ് ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാ കുന്നു. റിലീസ് ചെയ്ത് ഒരാ ഴ്ചക്കുള്ളില്‍ തന്നെ അഞ്ച് ലക്ഷത്തിലധികം പേ രാണ് ഈ ഗാനം ആസ്വദിച്ചത്.

പി സി മുരളീധരന്‍ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ‘ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി’ എന്ന ഗാനത്തിന് രഞ്ജിനി ജോസി നൊപ്പം ശബ്ദം പകര്‍ ന്നിരിക്കുന്നത് അനസ് ഷാജഹാന്‍ എന്ന പുതിയ ഗായകനാണ്. ബൈനറി സിനിമയിലെ ഹരിചരന്‍ ആലപിച്ച ‘പോരു മഴമേഘമേ’ എ ന്ന ഗാനം നേരത്തെ സാമൂഹിക മാധ്യമങ്ങളി ല്‍ വൈറലായിരുന്നു.

രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റ വാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളി ക ളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അ ങ്ങനെ പുതിയ കാലത്തെ ജീവിത പരിസരങ്ങളിലൂടെ സൈ ബര്‍ ലോകത്തിന്റെ കഥ പറയുന്ന ചി ത്രമാ ണ് ബൈനറി. നിയമ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കു റ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘ ര്‍ഷഭരിതമായ യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.

വോക്ക് മീഡിയയുടെ ബാനറില്‍ രാജേഷ് ബാബു കെ ശൂരനാട് മിറാജ് മുഹ മ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഡോ. ജാസിക്ക് അലി സംവിധാനം ചെയ്യുന്ന ചിത്ര ത്തില്‍ -ജോയി മാത്യു, സിജോയ് വര്‍ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കല്‍ ജയചന്ദ്രന്‍ കിരണ്‍ രാജ് രാജേഷ് മലര്‍കണ്ടി, കെ പി സുരേഷ് കു മാര്‍, പ്രണവ് മോഹന്‍, ജോഹര്‍ കാനേ ഷ്, സീതു ലക്ഷ്മി, കീര്‍ത്തി ആചാരി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാ ര്യം ചെയ്യുന്നു.

തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാ ലിയാ ര്‍, ക്യാമറ-സജീഷ് രാ ജ്, സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അ ബ്ദുല്‍ ഷുക്കൂര്‍, സെക്കന്‍ഡ് ഷെ ഡ്യൂള്‍-ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണ ജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍ ആന്‍ഡ് രാജേഷ് ബാബു കെ ശൂര നാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മു രളീധരന്‍, അ ഡ്വ ശ്രീരജ്ഞിനി, സജിതാ മുരളിധരന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് നെല്ലിക്കുന്നു മ്മേല്‍, പ്രൊഡ ക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോ സ്റ്റ്യും- മുരുകന്‍, പിആര്‍ഒ- പി ആര്‍ സു മേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.

തയ്യാറാക്കിയത് :
പി.ആര്‍.സുമേരന്‍.
9446190254

 

 

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

യാത്രക്കൊള്ള: ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാന ചാർജ് 8 മടങ്ങ് വരെ ഉയർന്ന് പ്രവാസികൾ പ്രതിസന്ധിയിൽ

ദുബായ്: യുദ്ധപരിസ്ഥിതി, റൂട്ട് മാറ്റം, വിമാന റദ്ദാക്കൽ എന്നിവയെത്തുടർന്ന് ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ആകാശത്തോളം കുതിച്ചുയർന്നു. വേദനയോടെ നാട്ടിലേക്ക് പോകാനുള്ള താത്പര്യം പ്രകടമാക്കിയ പ്രവാസികൾക്ക് ഇപ്പോൾ ടിക്കറ്റ് നേടാനാകാത്ത അവസ്ഥയാണ്.

Read More »

അൽമദീന ഹൈപ്പർമാർക്കറ്റിൽ മാംഗോ കാർണിവൽ

അബുദാബി : ലോകോത്തര മാമ്പഴങ്ങൾ ഒരുക്കി അൽമദീന ഹൈപ്പർമാർക്കറ്റ് മാംഗോ കാർണിവൽ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള മൂവാണ്ടൻ, അൽഫോൻസോ, പ്രിയൂർ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്കു പുറമേ തായ്‌ലൻഡ്, കംബോഡിയ, ഇന്തൊനീഷ്യ കെനിയ, യെമൻ

Read More »

115.4 ദ​ശ​ല​ക്ഷം റി​യാ​ലി​ന്റെ ഒ​മാ​ൻ- അ​ൾ​ജീ​രി​യ​ൻ സം​യു​ക്ത നി​ക്ഷേ​പ ഫ​ണ്ട്

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നും അ​ൾ​ജീ​രി​യ​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജി​യേ​ഴ്‌​സി​ലെ പ്ര​സി​ഡ​ൻ​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്രാ​ഥ​മി​ക ക​രാ​ർ, നാ​ല് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ, ര​ണ്ട് സ​ഹ​ക​ര​ണ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ, ഇ​രു

Read More »

മലയാളിയുടെ പ്രിയഗായിക കാതോടു കാതോരം ലതിക

സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി….

Read More »

പ്രവാസികൾക്കും, ഇന്ത്യയിലുടനീളമുള്ള കർണ്ണാടക സംഗീതജ്ഞർക്കും കലാകാരന്മാർക്കും വേണ്ടിയുള്ള ആദ്യത്തെ സംഗീത ഓൺലൈൻ പ്രതിമാസ കച്ചേരികൾ ഉദ്ഘാടനം ചെയ്തു.!

അന്താരാഷ്‌ട്ര ചേംബറിൻ്റെ ആദ്യത്തെ  പ്രതിമാസ കച്ചേരി വയലിൻ ഡ്യുയറ്റ്  വയലിൻ വിദ്വാൻ ശ്രീ ഇടപ്പള്ളി ജയമോഹൻ, വയലിൻ വിദ്വാൻ ശ്രീ. എറണാകുളം സതീഷ് വർമ്മ എന്നിവർ അവതരിപ്പിച്ചു. മൃദംഗത്തിൽ   വിദ്വാൻ ശ്രീ. കോട്ടയം മനോജ് കുമാറും, ഘടത്തിൽ  ശ്രീ. എളമക്കര ബാലചന്ദ്രനും അകമ്പടിചേർന്നു. കേരള സംഗീത നാടക അക്കാദമിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള, തൃപ്പൂണിത്തുറയിലെ പാറക്കടത്ത് കോയിക്കൽ ട്രസ്റ്റിന്റെ (പി കെ കോയിക്കൽ ട്രസ്റ്റ്) ഒരു അന്താരാഷ്ട്ര സംരംഭമാണ് ഇന്റർനാഷണൽ

Read More »

ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം.

Read More »

അനിൽ അംബാനിയുടെ പൂട്ടിയ കമ്പനിയിൽ കെഎഫ് സി പണം നിക്ഷേപിച്ചു; ഗുരുതര ആരോപണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ​ഗുരുതര ആരോപണവുമായി വി ഡി സതീശൻ. കെഎഫ്സി അനിൽ അംബാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരിക്കുന്നത്. റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ കെഎഫ്സി 60 കോടി

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »