എംഎല്‍എ ടൂറിസം പദ്ധതിയുടെ ഭാഗമായി കക്കാടംപൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളും പൊളിക്കാന്‍ ഉത്തരവ്. തടയ ണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്നാണ് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്
കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കക്കാടം പൊ യിലിലെ നാല് തടയണകള്‍ ഒരുമാസത്തിനു ള്ളില്‍ പൊളിച്ചുനീക്കണമെന്ന് ജില്ലാ കല ക്ടറുടെ ഉത്ത രവ്. കലക്ടര്‍ക്ക് എതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയതിന് പിന്നാലെയാണ് നടപടി.
നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ച് നീക്കിയില്ലെങ്കില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് തടയണകള്‍ പൊളിച്ച് നീക്കണമെന്നും, അതിന് ചെലവാകുന്ന തുക പാര്‍ക്കിന്റെ ഉടമയില്‍ നിന്ന് ഈടാക്കണമെന്നുമാണ് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. സ്വാഭാവി ക നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ സ്വകാര്യ വ്യക്തി തടയാന്‍ നിര്‍മിച്ചതായി ബോധ്യപ്പെട്ട തായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയു ന്നു.ഇത്തരത്തില്‍ തടയണകള്‍ നിര്‍മ്മിക്കുന്നത് അപകട സാധ്യതകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എകിരെ നടപടിയെടുക്കാത്തതില്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോട തി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടികള്‍ ആരംഭിച്ചത്.