ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരേ കോച്ചിലെ യാത്രയ്ക്കിടെ പാലക്കാട് എത്തിയ പ്പോഴാണ് ഇയാള്‍ യുവതിയെ കടന്നു പിടിച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു
പാലക്കാട്: ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യുവതിക്ക് നേരെ നേരെ പീഡനശ്രമം. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി സുമിത്രനെ യാണ് പാലക്കാട് റെയില്‍വേ പൊലീസ് പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരേ കോച്ചിലെ യാത്രയ്ക്കിടെ പാലക്കാട് എത്തിയപ്പോഴാണ് ഇയാ ള്‍ യുവതിയെ കടന്നു പിടിച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു.