പാലക്കാട് മുടപ്പല്ലൂരില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്‌ലി, പൈലി, വര്‍ഗീസ് എന്നിവരാണ് മ രിച്ചത്
പാലക്കാട്: പാലക്കാട് മുടപ്പല്ലൂരില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരി ച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്‌ലി, പൈലി, വര്‍ഗീസ് എ ന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ നിലഗുരുതരമാണ്. ഇരുപതോളം പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ നെന്മാ റ വടക്കഞ്ചേരി എവന്നിവിടങ്ങളിലെ ആശുപത്രിയികളില്‍ പ്രവേശിപ്പിച്ചു.
തിരുവല്ലയില്‍ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂര്‍ ഭാഗത്തേക്ക് പോകാനായി നിര്‍ത്തിയിട്ടി രുന്ന ട്രാവലറുമാണ് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവ രില്‍ രണ്ടുപേരുടെ നില ഗുരുതരമാ ണ്. നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടു ത്തത്.