പച്ചമനുഷ്യരായി മമ്മൂട്ടിയും പാര്‍വതിയും ; അവര്‍ണ്ണരല്ല സവര്‍ണ്ണരാണ് നവീകരിക്കപ്പെടേണ്ടതെന്ന് ‘പുഴു’ പറയുന്നു

puzhu new 1

മലയാളികലുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. നവോത്ഥാനം എത്രമാത്രം കൊട്ടിഘോഷിച്ചാലും അതെല്ലാം വെറും പൊള്ളയാണെന്ന് വിളിച്ചു പറയുന്ന ചിത്രം. ജാതിബോധം കേരളീയരുടെ മനസില്‍ നിന്ന് ഒരിക്കലും വിട്ടുപോകില്ല എന്നാണ് ‘പുഴു’ നമ്മെ ഓര്‍മിപ്പിക്കുന്നു

പി ആര്‍ സുമേരന്‍

മലയാള സിനിമയില്‍ ഏറെക്കാലത്തിന് ശേഷം ഒരു പച്ചമനുഷ്യ നെ കണ്ടു, ‘പുഴു’വില്‍ മമ്മൂട്ടിയാണ് ആ പച്ചമനുഷ്യന്‍. താര ഉട യാടകള്‍ വലിച്ചെറിഞ്ഞു കൊണ്ടാണ് മമ്മൂട്ടി ‘പുഴു’വില്‍ പച്ച മ നുഷ്യനായി ജീവി ക്കുന്നത്.ഒരുപക്ഷേ മമ്മൂട്ടി എന്ന നടന്റെ അഭി നയജീവിതത്തിലെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ‘പുഴു’ വിലെ കുട്ടന്‍. സ്വസിദ്ധമായ അഭിനയശേഷികൊണ്ട് പാര്‍വതി യും വീണ്ടും നമ്മളെ ഞെട്ടിച്ചു.

സത്യത്തില്‍ ഈ സിനിമയില്‍ കഥാപാത്രത്തിന് ഒരു പേര് പോ ലുമില്ല. എന്നിട്ടും അയാള്‍ നമ്മുടെ മനസി ല്‍ നിന്ന് വിട്ടുപോകു ന്നില്ല. മലയാളികലുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ചി ത്രമാണ് ‘പുഴു’. നവോത്ഥാനം എത്രമാത്രം കൊട്ടിഘോഷിച്ചാ ലും അതെല്ലാം വെറും പൊള്ളയാണെന്ന് വിളിച്ചുപറയുന്ന ചി ത്രം. ജാതിബോധം കേരളീയരുടെ മനസില്‍ നിന്ന് ഒരിക്കലും വി ട്ടുപോകില്ല എന്നാണ് ‘പുഴു’ നമ്മെ ഓര്‍മി പ്പിക്കുന്നു.

സംവിധാനകലയില്‍ കൈയ്യടക്കത്തോടെ സാമൂഹിക രാഷ്ട്രീയം അവതരിപ്പിക്കുന്ന ചിത്രമാണ് നവാഗത സംവിധായിക റത്തീന അവതരിപ്പിച്ച ‘പുഴു’. കൃത്യമായ രാഷ്ട്രീ യമുള്ള സംവിധായിക യാണ് റത്തീനയെ ന്ന് ഈ ചിത്രത്തിലൂടെ ബോധ്യമാകും. പുതുമുഖ സംവിധായികയായിട്ടും ധീരതയോ ടെ അവര്‍ തന്റെ നിലപാടുകള്‍ കൃത്യമായി അവതരിപ്പിച്ചു. പ്രതിഭകളും അധികായരുമായ ധാരാളം സം വിധായകര്‍ മലയാ ളത്തിലുണ്ട്. പക്ഷേ അവരാരും കൈവയ്ക്കാന്‍ പേടിക്കുന്ന പ്രമേയമാണ് ‘പുഴു’ വിലൂടെ റത്തീന മലയാളി കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

കേരളത്തില്‍ ജാതി ചിന്ത ഇന്നും മാറിയിട്ടില്ലെന്ന് ഈ ചിത്രം വിളിച്ചുപറയുന്നു. കീഴാളനെ വിവാഹം ചെ യ്ത സഹോദരിയെയും ഭര്‍ത്താവിനെയും ദുരഭിമാനത്തിന്റെ പേരി ല്‍ നായകന്‍ കൊല ചെയ്യുന്നു. എത്ര യൊക്കെ പുരോഗമനം പറഞ്ഞാലും മനസില്‍ നിന്ന് ജാതിചിന്തയൊന്നും മാഞ്ഞുപോകുന്നില്ല. കീഴാള നെ ചേര്‍ത്തു പിടിക്കാന്‍ പോയിട്ട് കൂടെകൂട്ടാന്‍ പോലും ഇന്നും നമുക്ക് സാധിച്ചിട്ടില്ല. കേരളത്തിലെ കീഴാ ളരല്ല, സവര്‍ണ്ണരാണ് നവീകരിക്കപ്പെടേണ്ടതെന്ന് ഈ ചിത്രം പറ യാതെ പറയുന്നു. നമ്മളല്ലേ മാറേണ്ടത് എന്ന് ചിത്രത്തില്‍ സവര്‍ ണ്ണ സ്ത്രീ കഥാപാത്രമായ പാര്‍വതി പറയുന്നുണ്ട്. കീഴാളനായി അ ഭിനയിക്കുന്ന അപ്പുണ്ണി ശശി പറയുന്നത്, ‘അയാള്‍ മാറിയാല്‍ അയാള്‍ക്ക് നല്ലത്’. അങ്ങനെ സവര്‍ണ്ണരുടെ നവീകരണ ത്തെ ക്കുറിച്ചാണ് ചിത്രം പറയുന്നത്. കര്‍ക്കശക്കാരനായ പിതാവിന്റെ പിടിവാശികളും, നാട്ടുകാര്‍ എന്തു വിചാരിക്കുമെന്ന ദുരഭിമാന വുമൊക്കെ ചിത്രം കൃത്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ഒരുപക്ഷേ ഈ സിനിമ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്ക ണമെന്നില്ല. ശരാശരി മലയാളി കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ തള്ളിക്കളഞ്ഞേക്കാം. പക്ഷേ എത്ര തേച്ചാ ലും മായ്ച്ചാലും മാ ഞ്ഞു പോകാത്ത ചു ട്ടുപൊള്ളുന്ന പ്രമേയമാണ് ഹര്‍ഷദ്, ഷര്‍ ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയിലൂടെ ചി ത്രം മുന്നോട്ട് വെയ്ക്കു ന്നത്. നീയൊരു പുഴുവാണ് എന്ന് പറഞ്ഞു നമ്മള്‍ പലതിനെയും നിസ്സാരവല്‍ക്കരി ക്കാറുണ്ട്. അത്തരമൊ രു നിസ്സാരവല്‍ക്കരണമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പുരാണ ത്തിലെ തക്ഷക ന്റെ കഥയും ചിത്രം ഓര്‍മിപ്പിക്കുന്നു. വര്‍ത്തമാ നകാല ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടിക്കൊണ്ടാണ് ചി ത്രം നമ്മളോട് സംസാരിക്കുന്നത്. സമീപകാലത്തിറങ്ങിയ നല്ലയൊരു ചിത്രം. പ്രിയപ്പെട്ടവരോട് കുടും ബസമേതം കാണാന്‍ നമുക്ക് നിര്‍ദ്ദേശിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ‘പുഴു’.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

115.4 ദ​ശ​ല​ക്ഷം റി​യാ​ലി​ന്റെ ഒ​മാ​ൻ- അ​ൾ​ജീ​രി​യ​ൻ സം​യു​ക്ത നി​ക്ഷേ​പ ഫ​ണ്ട്

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നും അ​ൾ​ജീ​രി​യ​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജി​യേ​ഴ്‌​സി​ലെ പ്ര​സി​ഡ​ൻ​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്രാ​ഥ​മി​ക ക​രാ​ർ, നാ​ല് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ, ര​ണ്ട് സ​ഹ​ക​ര​ണ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ, ഇ​രു

Read More »

മലയാളിയുടെ പ്രിയഗായിക കാതോടു കാതോരം ലതിക

സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി….

Read More »

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ.

കൊച്ചി : ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാധിനിത്യം;സിപിഐഎമ്മിലും ചർച്ച,ബീനപോൾ പരിഗണനയിൽ

തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം

Read More »

കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന്.!

കുവൈത്ത് സിറ്റി : കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന മത്സരത്തിൽ മാർത്തോമ്മാ, സിഎസ്ഐ, ഇവാൻജലിക്കൽ, ബ്രദറൻ,

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »