നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് പത്തുദിവസത്തിനകമാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. മെയ് 21നായിരുന്നു പരീക്ഷ. nbe.edu.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം
ന്യൂഡല്‍ഹി : നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് പത്തുദിവസത്തിനകമാണ് പരീ ക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. മെയ് 21നായിരുന്നു പരീക്ഷ. nbe.edu.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. കട്ട് ഓഫ് മാര്‍ക്കും പ്രഖ്യാപിച്ചു.
നാഷണല്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനാണ് ഫലം പ്രഖ്യാപിച്ചത്. എസ് സി, എസ് ടി, ഒബിസി വി ഭാഗത്തിന് 245 ആണ് കട്ട് ഓഫ് മാര്‍ക്ക്. ജനറല്‍ വിഭാഗത്തിന് 275 ആണ് കട്ട് ഓഫ്. മൊത്തം 800 മാ ര്‍ക്കിലായിരുന്നു പരീക്ഷ.