ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴി ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി. യുവതിയെ ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു
ജയ്പുര്‍: ആറുവയസ്സുകാരനായ മകന്റെ മുന്നില്‍ വച്ച് നീന്തല്‍ക്കുളത്തില്‍ പൊലീസ് ഉദ്യോഗസ്ഥ നുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിളിള്‍ അറസ്റ്റില്‍.ജയ്പുര്‍ കമ്മിഷണ റേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെ യ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി. യുവതിയെ ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു.
കേസില്‍ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തി രുന്നു. സംഭവം പുറത്തറിഞ്ഞുടന്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ പത്തിനായുരുന്നു സംഭവം നടന്നത്.
സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ അബദ്ധത്തില്‍ യുവതിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ആവുകയായി രുന്നു. യുവതിയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്വകാര്യ ഹോട്ടലിലെ നീന്തല്‍ ക്കുളത്തില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരി ച്ചിരുന്നു. യുവതിയുടെ ഫോണിലെ വീഡിയോ അബദ്ധത്തില്‍ വാട്‌സ് ആപ് സ്റ്റാറ്റസ് ആയതോടെ യാണ് എല്ലാവരും സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.