വര്‍ക്കലയില്‍ നവവധു നിഖിതയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനീഷ് റിമാന്‍ ഡില്‍. ഭര്‍തൃഗൃഹത്തില്‍ നിലവിളക്ക് കൊണ്ട് തലയ്ക്കടിയേറ്റ് ആലപ്പുഴ മുല്ലയ്ക്കല്‍ കിട ങ്ങാം പറമ്പ് സ്വദേശിനി നിഖിത(24)യുടെ കൊലപാതകം ആസൂത്രിതമാണെന്നും ഭര്‍ ത്താവ് അനീഷ്.
ആലപ്പുഴ : വര്‍ക്കലയില്‍ നവവധു നിഖിതയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനീഷ് റിമാന്‍ഡി ല്‍. ഭര്‍തൃ ഗൃഹത്തില്‍ നിലവിളക്ക് കൊണ്ട് തലയ്ക്കടിയേറ്റ് ആലപ്പുഴ മുല്ലയ്ക്കല്‍ കിടങ്ങാം പറമ്പ് സ്വദേ ശിനി നിഖിത(24)യുടെ കൊലപാതകം ആസൂത്രിതമാണെന്നും ഭര്‍ത്താവ് അനീഷ്. മുമ്പ് 3 തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണു മാണ് പൊലീസ് നിഗമനം. ഭാര്യയെ സംശയമുണ്ടെന്നും ഇയാ ള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും നിഖിതയെ ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് പറ ഞ്ഞു.
സംഭവ ദിവസം രാത്രിയിലും അനീഷ് നിഖിതയായി വാക്ക് തര്‍ക്കത്തി ലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നി ഖിതയെ കഴുത്ത് ഞെരിക്കുകയും ഫാനി ല്‍ കെട്ടിതൂക്കി കൊലപ്പെടു ത്താന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോ ടെയാണ് കിടപ്പ് മുറിയില്‍ സൂക്ഷിച്ചിരുന്ന നിലക്ക് വിളക്കെടുത്ത് വയറ്റി ല്‍ കുത്തിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുണിയും വിള ക്കും ഫോറന്‍സിക് വിഭാഗം കണ്ടെടുത്തു. ചൊവ്വ പുലര്‍ച്ചെ 2.30 ഓടെ യാണ് സംഭവം. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബ ങ്ങ ള്‍ തമ്മില്‍ ചേ ര്‍ന്നു നടത്തി യ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹശേഷം ജൂലൈ 19ന് ഇവര്‍ ഒരുമിച്ചു വിദേശത്ത് പോവുകയും സെപ്റ്റംബര്‍ 1ന് അനീഷി ന്റെ ചികിത്സ സംബന്ധമായ ആവശ്യത്തിന് ദുബായില്‍ ജോലി ചെയ്തിരു ന്ന സ്വകാര്യ കമ്പനിയില്‍ നിന്നും ലീവിന് നാട്ടിലെത്തുകയുമായിരുന്നു ഇരുവരും. അനീഷും നിഖിതയും കിടന്ന മുറിയില്‍ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീ ഷിന്റെ അച്ഛനും അമ്മയും സഹോദരനും വാതില്‍ തു റക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനീഷ് മുറിയുടെ വാതില്‍ തുറന്നിരുന്നില്ല. നിഖിതയുടെ ഉച്ചത്തി ലുള്ള അലര്‍ച്ച കേട്ട് അനീഷിന്റെ സഹോദരന്‍ കമ്പിപ്പാരയ്ക്ക് മുറിയുടെ വാതില്‍ കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. ഫാനില്‍ ബെഡ്ഷീറ്റ് കൊണ്ട് കുരുക്ക് ഇട്ടിട്ടുന്നു. നിഖിതയുടെ വയറ്റില്‍ കുത്തേറ്റ മുറിവുണ്ടായിരുന്നു. നിഖി തയുടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ വയറ്റില്‍ കു ത്തിയതും തുടര്‍ന്ന് തലയ്ക്കു അടിച്ചതും. ശക്തമായ അടിയില്‍ നിഖിതയുടെ തലയോട്ടി പിളര്‍ന്ന് തല ച്ചോര്‍ വെളിയില്‍ വന്നിരുന്നു.
നിഖിതയുടെ ചോര അനീഷിന്റെ പുറത്ത് പുരണ്ട അവസ്ഥയില്‍ കണ്ടതിനാല്‍ നിഖിതയെ കൊല്ല ണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാ കുന്നത്. ഇവര്‍ തമ്മിലുള്ള വഴക്കിനിടയില്‍ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തില്‍ ഇറുക്കി കൊലപ്പെടു ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ ന്ന് വിളക്ക് കൊണ്ട് മുറിവേറ്റ നിഖിതയെ കെട്ടി തൂക്കാന്‍ വേണ്ടിയാണ് ഫാനില്‍ ബെഡ്ഷീറ്റ് കൊണ്ട് കുരുക്കിട്ടതെന്നാണ് പൊലീസ് നിഗമനം. ഭാര്യയെ സംശ യിച്ചിരുന്ന ഇയാള്‍ക്ക് ബാംഗ്ലൂരിലുള്ള മറ്റൊരു യുവതിയുമായി വിവാഹത്തിന് മുമ്പ് തന്നെ ബന്ധമു ണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോ എന്നും യുവതി യുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ചു വിശദമായി അന്വേഷണം നടത്തും.
ഫോറന്‍സിക് വിഭാഗവും അനീഷിന്റെ വീട്ടില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഒപ്പം അനീഷിന്റെ കൈയിലെ രക്തം പാടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പി ളുകള്‍ ഫോറന്‍സിക് സം ഘം ശേഖരക്കുകയും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് പോകു മെന്നും പൊലീസ് പറഞ്ഞു.


















