നഗരവികസന സഹകരണത്തിന് ഒമാനും ബഹ്‌റൈനും തമ്മിൽ ഉന്നതതല ചര്‍ച്ച

2594309-untitled-1 (2)

മസ്കത്ത്: ഒമാന്റെ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ സഈദ് അൽ ശുഐലി ബഹ്‌റൈൻ സന്ദർശിച്ചു. ഒമാനും ബഹ്‌റൈനും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്താനും നഗര വികസന മേഖലയിലെ പങ്കാളിത്ത സാധ്യതകൾ തേടാനുമാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

സന്ദർശനത്തിന്റെ ഭാഗമായി, ഇരുരാജ്യങ്ങളിലുമുള്ള ഭവന-നഗര വികസന പ്രവർത്തനങ്ങളിൽ സംയുക്തമായി പ്രവർത്തിക്കാനുളള സാധ്യതകൾ ചർച്ച ചെയ്യപ്പെട്ടു. ബഹ്‌റൈൻ സുപ്രീം കമ്മറ്റി ഫോർ അർബൻ പ്ലാനിങ്ങിന്റെ വൈസ് ചെയർമാനും റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് അസോസിയേഷന്റെ ഓണററി ചെയർമാനുമായ ശൈഖ് സൽമാൻ അബ്ദുല്ല ആൽ ഖലീഫ, ഭവന, നഗരാസൂത്രണ മന്ത്രി അംന അഹ്മദ് അൽ റുമൈതി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, ഡെവലപ്പർമാർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Also read:  90 പലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രയേൽ; മോചനം വൈകിയെന്നാരോപിച്ച് ജയിലിന് മുൻപിൽ പ്രതിഷേധം, 7 പേർക്ക് പരിക്ക്

നഗര വികസനത്തിൽ ആധുനിക പാരിസര്യങ്ങൾ ഉൾപ്പെടുത്തുന്നതിലും പൊതുമേഖല-സ്വകാര്യ പങ്കാളിത്തം അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്കുമായി കൂറ്റൻ നിക്ഷേപങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതിലും ഒമാൻ താൽപര്യം പ്രകടിപ്പിച്ചു. പ്രത്യേകിച്ച്, താങ്ങാനാവുന്ന വിലയിൽ ഭവന പദ്ധതികൾ നടപ്പാക്കുന്നതിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരെ ഉൾപ്പെടുത്താൻ താൽപര്യമുള്ളതും മന്ത്രി ശുഐലി അറിയിച്ചു.

Also read:  വയോധികനെ മർദ്ദിച്ച എസ്.ഐക്കെതിരെ മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു

ബഹ്‌റൈൻ അനുഭവങ്ങളിൽനിന്ന് ഒമാനിന് ലഭിക്കാൻ കഴിയുന്ന വിജ്ഞാനവും സാങ്കേതികവിദ്യയും ഭാവിയിലേക്ക് നഗര വികസന കാഴ്ചപ്പാടുകളെ രൂപപ്പെടുത്താൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.

Also read:  സംസ്ഥാനത്തു സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES