ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഹല്യ ഗ്രൂപ് സംഘടി പ്പിക്കുന്ന പരിസ്ഥിതി ചലച്ചിത്ര മേള ‘ധ്വനി 2023’ അഹല്യ കണ്ണാശുപത്രി ഓഡി റ്റോറിയത്തി ല്‍ ആരംഭിച്ചു
പാലക്കാട് : ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഹല്യ ഗ്രൂപ് സംഘടിപ്പിക്കുന്ന പരി സ്ഥിതി ചലച്ചിത്ര മേള ‘ധ്വനി 2023’ അഹല്യ കണ്ണാശുപത്രി ഓഡി റ്റോറിയത്തില്‍ ആരംഭിച്ചു. വൈകീട്ട് നടന്ന ചടങ്ങില്‍ ചലച്ചിത്ര സാംസ്‌കാരിക പ്രതിഭ മുസാഫിര്‍ അഹമ്മദ് മേള ഉദ്ഘാടനം ചെയ്തു.
അഹല്യ ഹെറിറ്റേജ് വില്ലേജ് ഡയറക്ടര്‍ വി.കെ.വര്‍മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍സൈറ്റ് പ്രതിനി ധികളായ മാണിക്കോത് മാധവദേവ്, സി.കെ.രാമകൃഷ്ണന്‍, പദ്മനാ ഭന്‍ സ്മിത പദ്മനാഭന്‍, മേതില്‍ കോമള ന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഐസ് ലാന്‍ഡ് ചിത്രം വുമണ്‍ അറ്റ് വാര്‍, ഇന്‍സൈറ്റ് നിര്‍മ്മിച്ച ഹൈക്കു ചിത്രങ്ങള്‍ എ ന്നിവ പ്രദര്‍ശിപ്പിച്ചു.