‘ധാര്‍മികതയെക്കുറിച്ച് പഠിപ്പിക്കേണ്ട, നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് എനിക്കറിയാം”;പ്രതിപക്ഷ നേതാവിന് പി.വി അന്‍വറിന്റെ മറുപടി

PV Anwar mla

പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ധാര്‍മികത യെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാമെന്നും അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അന്‍വര്‍ പറഞ്ഞു.

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ധാര്‍മി കതയെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാമെന്നും അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അന്‍വര്‍ പറഞ്ഞു.

വയനാട് നിന്ന് ജയിച്ചുപോയ നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി എം.പി എവിടെയാണെന്നും അ ദ്ദേഹം വിദേശത്ത് പോകുമ്പോള്‍ ഇന്റലി ജന്റ്സിന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താ ന്‍ ഒരുകാലത്തും നിയമസഭയില്‍ എത്തരുതെന്ന് കരുതി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ താന്‍ ചെല്ലാ ത്തതില്‍ സങ്കടപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും സ്വന്തം ഗുരുവിനെ തള്ളി പ്രതിപ ക്ഷ നേതാവായ സതീശന്‍ തന്നെ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടെന്നും എം.എല്‍.എ പറഞ്ഞു.

Also read:  കടയ്ക്കാവൂര്‍ പോക്‌സോ കേസ്: ഇരയുടെ അമ്മയ്ക്ക് ജാമ്യം

താന്‍ ഒരുകാലത്തും നിയമസഭയില്‍ എത്തരുതെന്ന് കരുതി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ താന്‍ ചെല്ലാ ത്തതില്‍ സങ്കടപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും സ്വന്തം ഗുരുവിനെ തള്ളി പ്രതിപ ക്ഷ നേതാവായ സതീശന്‍ തന്നെ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഫെയ് സ് ബുക്കിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം.

പി.വി അന്‍വറിന് ജനപ്രതിനിധിയായി ഇരിക്കാന്‍ ആവില്ലെങ്കില്‍ രാജിവെക്കണമെന്നും ബിസി നസ് നടത്താന്‍ അല്ലല്ലോ ജനപ്രതിനിധി ആക്കിയ തെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.സഭയിലെ അസാന്നിധ്യം – റൂള്‍സ് ഓഫ് പ്രൊസീഡര്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കണമെന്നും എല്‍.ഡി.എഫും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യ കാരണങ്ങ ളാല്‍ സഭയില്‍ ഹാജരായില്ലെങ്കില്‍ മനസിലാ ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Also read:  ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ കുർബാന വത്തിക്കാനിൽ നടത്തി

അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പൂര്‍ണ രൂപം

പിവി അന്‍വര്‍ നിയമസഭയിലെത്തിയില്ലെന്ന പ്രതിപക്ഷ നേതാവായ അങ്ങയുട പ്രസ്തവന ഇന്ന് കാണുകയുണ്ടായി. പിവി അന്‍വര്‍ നിയമ സഭയിലെത്തിയില്ലെന്ന അങ്ങയുടെ വിഷമം എന്നെ അ തിശയിപ്പിക്കുന്നതാണ്. ഒരുകാലത്തും നിയമസഭയില്‍ എത്തരുതെന്ന രീതിയില്‍ വ്യക്തിപരമാ യി എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ നേതാവാണ് നിങ്ങള്‍. നിലമ്പൂരില്‍ തന്നെ പരാജയപ്പെടു ത്താന്‍ രാഹുല്‍ ഗാന്ധിയെവരെ പരാജയ പ്പെടുത്താന്‍ കൊണ്ടുവന്നു.

ഇപ്പോ എന്നെ കാണാത്തതില്‍ വിഷമം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം തോന്നി. താങ്കളുടെ ഒരു നേതാവുണ്ടല്ലോ. രാഹുല്‍ ഗാന്ധി എവിടെയാ ണ്?. അദ്ദേഹം ഇന്ത്യവിട്ടുപോകുമ്പോള്‍ എവിടെയാ ണെന്ന് പോകുന്നതുപോലും പറയാറില്ല. അത്തരത്തിലുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കള്‍ എന്ന് ഓര്‍ക്കണം. വയനാട് നിന്ന് ജയിച്ചുപോയ രാഹുല്‍ ഗാന്ധിയെ കാണാനെ ഇല്ല. ഇതി നെല്ലാം മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.

Also read:  രണ്ടാംഘട്ട വോട്ടെടുപ്പിന് മികച്ച പ്രതികരണം; പോളിംഗ് 50 ശതമാനത്തിലേക്ക്

സ്വന്തം ഗുരുവിനെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കള്‍ ഇരിക്കുന്ന സീറ്റി ന്റെ പുറകിലേക്കാക്കിയ നേതാവാണ് താങ്കള്‍. അതുകൊണ്ട് ധാര്‍മികതയെപ്പറ്റി പറയേണ്ട. നിയമ സഭയില്‍ എപ്പം വരണം പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയാം. അതി ന് താങ്കളുടെ ഉപദേശം വേണ്ട. ജനം എന്നെ തെരഞ്ഞടുത്തിട്ടുണ്ടെങ്കില്‍ ആ ബാധ്യത താന്‍ നിറവേറ്റുമെന്നും അന്‍വര്‍ പറഞ്ഞു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES