സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. ജലപീരങ്കി പ്രയോഗിച്ചതിനുപിന്നാലെ ഗ്രനേഡ് പ്രയോഗിക്കുകയാ യിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. ജലപീരങ്കി പ്രയോഗിച്ചതിനുപിന്നാലെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാ ണ് പരിക്കേറ്റത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ ഷാവസ്ഥ തുടരുന്നു.