പട്ടം സെന്റ് മേരീസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദന മേറ്റത്. വിദ്യാര്‍ത്ഥി കള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് കലാശിച്ചത്. ഇരുപ തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാ യിരുന്നു ആക്രമണം.
തിരുവനന്തപുരം: വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. പട്ടം സെന്റ് മേരീസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദന ത്തിലേക്ക് കലാശിച്ചത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു ആക്രമണം. മര്‍ദ്ദനമേറ്റ ഡാ നിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിച്ച കുട്ടികള്‍ തിരുവനന്തപുരം നഗര ത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഡാനിയേലും ആക്രമി ച്ച കുട്ടികളും തമ്മില്‍ നേര ത്തെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ഇന്നലെ ആക്രമിച്ചതെന്നു മാണ് റിപ്പോര്‍ ട്ടുകള്‍. ആക്രമിച്ച കുട്ടികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.