ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍ കുക യും ചെയ്യുന്നതിനിടെയാണ് ഹര്‍ഷാദിന് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്നയുടന്‍ ഹര്‍ ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മ രിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവ മുണ്ടായത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെ യ്യുന്നതിനിടെയാണ് ഹര്‍ഷാദിന് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്നയുടന്‍ ഹര്‍ഷാദിനെ മെഡി ക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹര്‍ഷാദിന് പാമ്പിന്റെ കടിയേറ്റത്. പാമ്പ് കടിച്ചതായി മറ്റ് ജീവനക്കാരെ അറിയിച്ചതിന് പിന്നാലെ തന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരു ന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃഗശാലയിലെ ആനിമല്‍ കീപ്പറായി ജോലി ചെയ്തിരുന്നയാളാണ് ഹര്‍ഷാദ്.