അങ്കമാലി സ്വദേശിയായ ഡോ. സന്തോഷ് തോമസ് മലയാള സിനിമയില്‍ ദന്ത ചമയം ന ടത്തി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. അങ്കമാലി സെന്റ് മേരീസ് ഡെന്റല്‍ ക്ലിനിക്കി ലെ ഡോക്ടറായ അദ്ദേഹം റോട്ടറി കൊച്ചിന്‍ എയര്‍പ്പോര്‍ട്ട് ക്ലബ്ബിന്റെ ചാര്‍ട്ടര്‍ ചെയര്‍ മാനാണ്
തിരുവനന്തപുരം : ഡോ.സന്തോഷ് തോമസിനെ സംസ്ഥാന ഡന്റല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനാ യി തെരത്തെടുത്തു. അങ്കമാലി സ്വദേശിയായ ഡോ. സന്തോഷ് തോമസ് മലയാള സിനിമയില്‍ ദന്ത ചമ യം നടത്തി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്.
അങ്കമാലി സെന്റ് മേരീസ് ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറായ അദ്ദേഹം റോട്ടറി കൊച്ചിന്‍ എയര്‍പ്പോര്‍ട്ട് ക്ല ബ്ബിന്റെ ചാര്‍ട്ടര്‍ ചെയര്‍മാനാണ്. അങ്കമാലി കല്ലറയ്ക്കല്‍ കുടുംബാംഗം. ഭാര്യ ജൂലി. മക്കള്‍ പൂജ, പവിത്ര.