ഡി.പി വേൾഡ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി  സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. 

ഡി.പി വേള്‍ഡും (ദുബായ്പോർട്ട്‌ ) ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളിയായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് ഡിപി വേള്‍ഡിന്റെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്തും. ഐപിഎല്‍ ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. യുഎഇയിലേക്കുള്ള ട്രെയിനിങ് ഗിയറുകളുടെയും മാച്ച് കിറ്റുകളുടെയും സമയബന്ധിതമായി ഡെലിവറി ഡിപി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പരസ്പരം സഹകരിച്ച് ഉറപ്പാക്കും.

ഗോള്‍ഫ്, ഫോര്‍മുല വണ്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡിപി വേള്‍ഡിന്റെ അന്താരാഷ്ട്ര കായിക പങ്കാളിത്ത പോര്‍ട്ട്‌ഫോളിയോയിലേക്ക് ക്രിക്കറ്റിനെ കൂടി എത്തിച്ചിരിക്കുകയാണ് ആര്‍സിബിയുമായുള്ള പുതിയ പങ്കാളിത്തം. ഡിപി വേള്‍ഡ് ടൂര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സറും യൂറോപ്യന്‍ ടൂറിന്റെ ആഗോള പങ്കാളിയുമാണ് നിലവില്‍ ഡിപി വേള്‍ഡ്. യൂറോപ്യന്‍ ഗോള്‍ഫ് ഐക്കണ്‍ ഇയാന്‍ പോള്‍ട്ടര്‍റാണ് ഡിപി വേള്‍ഡിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍. ഈ വര്‍ഷം ആദ്യം റെനോയുമായുള്ള പങ്കാളിത്തവും ഡിപി വേള്‍ഡ് പ്രഖ്യാപിച്ചിരുന്നു. റെനോ ഡിപി വേള്‍ഡ് എഫ് വണ്‍ ടീമിന്റെ ടൈറ്റില്‍ പാര്‍ട്ണറും ഔദ്യോഗിക ലോജിസ്റ്റിക് പാര്‍ട്ണറുമാണ് ഡിപി വേള്‍ഡ്.

Also read:  യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിത് അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റില്‍

ആര്‍സിബിയുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ വിപണിയോടുള്ള ഡിപി വേള്‍ഡിന്റെ പ്രതിബദ്ധതയെ കൂടുതല്‍ കൂട്ടിയുറപ്പിക്കുന്നതാണ്. ഇന്ത്യയിലെ മൊത്തം കണ്ടെയ്‌നര്‍ വ്യാപാരത്തിന്റെ നാലിലൊന്നും ഡിപി വേള്‍ഡാണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ട്രാന്‍സ് വേള്‍ഡിനെ ഏറ്റെടുക്കുന്നതിലും കമ്പനി സമീപകാലത്ത് നിക്ഷേപം നടത്തിയിരുന്നു. ഈ നിക്ഷേപം ഇന്ത്യയിലെ ഡിപി വേള്‍ഡിന്റെ ലോജിസ്റ്റിക്‌സ് പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തി.

Also read:  പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാധ്യത ; കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട്

സ്‌പോര്‍ട്‌സ് ബിസിനസ്സിലെ ഡിപി വേള്‍ഡിന്റെ കഴിവുകളെ ഉയര്‍ത്തിക്കാട്ടുന്നതാണ് ആര്‍സിബിയുമായുള്ള പങ്കാളിത്തം. ആഗോള കായിക ഇനങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഗോള വിപണികളിലുടനീളം സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍ക്കായി ചടുലവും പ്രതികരിക്കുന്നതുമായ വിതരണ ശൃംഖല പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയുമാണ് ഡിപി വേള്‍ഡ്.

Also read:  മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ൽ ന്യൂ​ന​മ​ർ​ദം. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ളെ മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ മ​ഴ

‘റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി പങ്കുചേരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റിലെ അധിക ലോജിസ്റ്റിക് സങ്കീര്‍ണ്ണതകള്‍ കണക്കിലെടുക്കുമ്പോള്‍, ആര്‍സിബിയെ പിന്തുണയ്ക്കുന്നതിന് ഞങ്ങളുടെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്താന്‍ ഡിപി വേള്‍ഡിലൂടെ ഞങ്ങള്‍ക്ക് കഴിഞ്ഞു. ‘ ഡിപി വേള്‍ഡ് സബ്‌കോണ്ടന്റ് സിഇഒയും എംഡിയുമായ റിസ്വാന്‍ സൂമര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 19 മുതല്‍ ടൂര്‍ണമെന്റ് ആരംഭിക്കും. സെപ്റ്റംബര്‍ 21 സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES