കോയമ്പത്തൂര്‍ നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു.മംഗലാപുരത്ത് നിന്ന് ചെന്നൈ യിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത് (പ്രതികാത്മക ചിത്രം)
പാലക്കാട്: ട്രെയിന്‍ തട്ടി കാട്ടാനാകള്‍ ചരിഞ്ഞു.ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ഇന്ന് രാത്രി ഒമ്പത് മ ണിയോടെയാണ് അപകടമുണ്ടായത്.
ആനകള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഇതേതുടര്‍ന്ന് പാലക്കാട്-കോയമ്പ ത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.











