കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റം സ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലി നായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെ ത്തണമെന്ന് ചൂണ്ടി ക്കാട്ടി നോട്ടീസ് നല്‍കി
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റം സ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലി നായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തണമെ ന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലെ പരിശോ ധന കസ്റ്റംസ് അവസാനിപ്പിച്ചു.
അര്‍ജുന്റെ വീട്ടില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയതായി കസ്റ്റംസ് അറിയിച്ചു. സ്വര്‍ണ്ണക്ക ടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴി യുന്ന രേഖകളാണ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുക ളും കിട്ടിയെന്നും കസ്റ്റംസ് പറഞ്ഞു.
കേസിലെ പ്രധാന തെളിവായി കരുതുന്ന അര്‍ജുന്റെ ഫോണ്‍ കണ്ടെത്തുന്നതിനായി പുഴയിലും പ രിസര പ്രദേശങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി. ഫോണ്‍ പുഴയില്‍ നഷ്ടപ്പെട്ടുവെന്നായിരു ന്നു അര്‍ജുന്റെ മൊഴി. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലും പരിശോധന ന ടന്നത്. അര്‍ജുനെതിരെ ശക്തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം, ഇന്ന് അര്‍ജന്‍ കസ്റ്റംസിനോട് തന്റെ മൊഴി തിരുത്തി. തെളിവെടുപ്പിനായി അഴീ ക്കോട് എത്തിച്ചപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ടുവെന്ന മൊഴി അര്‍ജുന്‍ ആയങ്കി തിരുത്തിയത്. ആ ളൊഴിഞ്ഞ പറമ്പില്‍ നിന്നും കാറ് മാറ്റുന്നതിനിടെ ഫോണ്‍ നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, ഫോണ് നഷ്ടപ്പെട്ടതല്ല തൊട്ടടുത്ത വളപട്ടണം പുഴയിലേക്ക് ഫോണ്‍ വലിച്ചെറിഞ്ഞു എ ന്നാണ് പുതിയ മൊഴി. കസ്റ്റംസ് സംഘം അര്‍ജു ന്റെ വീട്ടിലെത്തി പരിശോധന നടത്തുക യാണ്.











