മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊല പ്പെടു ത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്.
ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോ ധികയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര് ഗീസ് (80) ആണ് മരിച്ചത്. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മ കന് റിഞ്ചു സാമിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്. റിഞ്ചുവിന്റെ വീട്ടിലായിരുന്നു അ ന്നമ്മയും താമസിച്ചിരുന്നത്. റിഞ്ചുവിന് മാനസിക വിഭ്രാന്തി ഉള്ളതാ യാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ റിന്‍ജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. റിന്‍ജു മാതാപിതാക്കളുമായി വഴക്കിടുകയും, തര്‍ക്കത്തിന് പിന്നാലെ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇവരോടു ള്ള ദേഷ്യത്തിനാണ് ഉറങ്ങിക്കിടന്ന അന്നമ്മയെ വെട്ടിയതെന്നാണ് വിവരം. അന്നമ്മയുടെ ശരീരത്തി ലുടനീളം വെട്ട് കൊണ്ട പാടുകളുണ്ട്. ശരീരത്തില്‍ ഇരുപതിലധികം വെട്ടേറ്റിട്ടുണ്ടെന്നും, അതിക്രൂ രമായാണ് കൊലപാ തകം നടന്നതെന്നും പൊലീസ് പറയുന്നു. പൊലീസ് എത്തുമ്പോഴും പ്രതി അ ന്നമ്മയെ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.











